മൾ കോട്ടൻ സാരിയില്‍ ഒരു ഡിസൈനര്‍ ടച്ച് ആയാലോ? തുന്നിയെടുക്കാം സാരി ലുക്സ് Effortless Saree Styles for the Workplace
സാരികൾ വാങ്ങുമ്പോൾ അവ എങ്ങനെ സ്റ്റൈൽ ചെയ്യാമെന്ന് കൂടി പരിഗണിക്കണം. കൈവശമുള്ള ആഭരണങ്ങളും ആക്സസറികളും ഉപയോഗിച്ച് സാരികൾ സ്റ്റൈൽ ചെയ്യുന്നത് ചെലവ് കുറയ്ക്കാനും സുസ്ഥിരത ഉറപ്പാക്കാനും സഹായിക്കും. പുതിയ സാരി വാങ്ങുന്നതിനു പകരം ഇഷ്ടമുള്ള മെറ്റീരിയൽ ഉപയോഗിച്ച് സ്വന്തമായി സാരികൾ ഉണ്ടാക്കിയെടുക്കാം. വിവിധതരം കോട്ടൺ സാരികളായ ബാലരാമപുരം കൈത്തറി, സുങ്കിടി, നാരായൺപേട്ട് എന്നിവ ശേഖരത്തിൽ ഉൾപ്പെടുത്താം. മൾ കോട്ടൺ സാരികൾ എളുപ്പത്തിൽ ധരിക്കാനും വിലക്കുറവുള്ളതുമാണ്; രണ്ടു സാരികൾ കൂട്ടിച്ചേർത്ത് പുതിയ ഡിസൈനുകൾ ഉണ്ടാക്കിയെടുക്കാനും സാധിക്കും. ലിനൻ, ഹാൻഡ്‌ലൂം കോട്ടൺ തുടങ്ങിയവയിൽ നിന്നുള്ള സാരികൾ ഓഫീസ് വെയറിന് അനുയോജ്യമാണ്, കൂടാതെ സുഖപ്രദമായ ബ്ലൗസുകളും തിരഞ്ഞെടുക്കണം.

സാരി വാങ്ങുമ്പോൾ അത് എങ്ങനെ സ്റ്റൈൽ ചെയ്യാം എന്നു കൂടി മനസ്സിൽ വേണം...
കരളിലുടക്കിയ സാരിയോട് ‘കൂടെ പോരുന്നോ’ എന്നു ചോദിക്കും മുൻപു ചില കാര്യങ്ങൾ പരിഗണിച്ചാൽ സാരി വാഡ്രോബിൽ വ്യത്യസ്തത നിറയും. ഒപ്പം സ്റ്റൈലിങ്ങിലും തിളങ്ങാം.
തുന്നിയെടുക്കാം സാരി ലുക്സ്
∙ പക്കലുള്ള ആഭരണങ്ങളിലും ആക്സസറികളിലും ഒ ന്നു കണ്ണോടിച്ചശേഷം സാരി ഷോപ്പിങ്ങിനിറങ്ങാം. കയ്യിലുള്ളവ തന്നെ സ്റ്റൈൽ ചെയ്താൽ ചെലവു കുറയ്ക്കാം. സസ്റ്റെയ്നബിൾ ആകുകയും ചെയ്യും.
∙ സാരി വാങ്ങേണ്ട. പകരം മെറ്റീരിയൽ മുറിച്ചു സാരിയാക്കി മാറ്റാം. ഓരോ സാരിക്കും ഇണങ്ങും വിധമുള്ള ബോർഡർ, മുന്താണിയിൽ പിടിപ്പിക്കാനുള്ള ടസൽസ് എന്നിവയെല്ലാം ചേർത്തു ‘സാരി ഉണ്ടാക്കാം’. സാരി എവിടുന്നാ എന്നു ചോദിക്കുന്നവരോടു ‘സാരി ഫ്രം സ്ക്രാച്ച്’ എന്നും പറഞ്ഞോളൂ...
∙ കോട്ടൻ സാരിയാണോ ഇഷ്ടം? എത്ര തരം കോട്ടൻ സാരികൾ കയ്യിലുണ്ട്. ബാലരാമപുരം കൈത്തറി, സുങ്കിടി, നാരായൺപേട്ട്, കാഞ്ചീ കോട്ടൻ, ചെട്ടിനാട് കോട്ടൻ, ബംഗാൾ കോട്ടൻ എന്നിങ്ങനെ കോട്ടൻ പലതുണ്ട്. വ്യത്യസ്തതയിലും സുന്ദരമാകട്ടെ കോട്ടൻ കളക്‌ഷൻ.
∙ മൾ കോട്ടൻ തരംഗമാണു സോഷ്യൽ മീഡിയ നിറയെ. ഉടുക്കാനെളുപ്പം, വിലയും മെച്ചം. നിരവധി പേരുടെ കയ്യിലുണ്ടാകാം എന്നതാണു ചിലരെ അലട്ടുന്ന പോരായ്മ. ഒരേ ഡിസൈനില്‍ രണ്ടു നിറത്തിലുള്ള സാരി വാങ്ങാം. ശേഷം ഒരു സാരിയുടെ മുന്താണി വെട്ടി അടുത്ത സാരിയുടെ മുന്താണിയാക്കാം. ഇതുപോലെ തിരിച്ചും തുന്നിപിടിപ്പിക്കാം. സെന്റർ പ്ലീറ്റ്സിലും ഈ രീതി പരീക്ഷിക്കാം.
∙ ലിനൻ, ഹാൻഡ് ലൂം കോട്ടൻ, സ്ലബ് കോട്ടൻ തുടങ്ങിയവയിൽ നിന്നു ഓഫിസ് വെയർ സാരികൾ സ്വന്തമാക്കാം. ഏറെ നേരം ഓഫിസ് ജോലിയിൽ മുഴുകേണ്ടതിനാൽ ഒപ്പമണിയുന്ന ബ്ലൗസിന്റെ കാര്യത്തിൽ കംഫർട്ടിനു തന്നെ മുൻഗണന നൽകണം. ∙