നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവർക്ക് രക്തസമ്മർദ്ദം (ബിപി) കൂടാൻ സാധ്യതയുണ്ടെന്നും ഇത് ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണരൽ ചക്രത്തെ തകിടം മറിക്കുന്നതിനാലാണെന്നും പഠനങ്ങൾ പറയുന്നു. ലാപ്‌ടോപ്പുകളിൽ നിന്നും മൊബൈലുകളിൽ നിന്നുമുള്ള 'ബ്ലൂ ലൈറ്റ്' കരളിലെ കൊഴുപ്പ് ദഹനപ്രക്രിയയെ നേരിട്ടു ബാധിക്കുമെന്നും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. രാത്രി ഉറക്കമിളയ്ക്കുന്നത് ബിപി വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. കൂർക്കംവലിക്കുന്നവരിൽ ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുന്നത് ബിപി അപകടകരമായി ഉയർത്താൻ ഇടയാക്കും. പകൽ സമയത്ത് പൂർണ്ണമായും ഇരുട്ടാക്കിയ മുറിയിൽ ഉറങ്ങുക, കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, കഫീൻ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ.

നൈറ്റ് ഷിഫ്റ്റ് എടുക്കുന്നവർക്ക് ബിപി അളവിൽ വ്യത്യാസം വരാൻ സാധ്യത കൂടുതലാണ്. രാത്രി ജോലി ചെയ്യുന്നതു ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണരൽ ചക്രത്തെ (Circadian rhythm) തകിടം മറിക്കുന്നു.
∙ നൈറ്റ് ഷിഫ്റ്റിൽ ലാപ്‌ടോപ്പിൽ നിന്നും മൊബൈലിൽ നിന്നും വരുന്ന 'ബ്ലൂ ലൈറ്റ്' (Blue light) കരളിലെ കൊഴുപ്പു ദഹനപ്രക്രിയയെ നേരിട്ടു ബാധിക്കുമെന്നു പുതിയ പഠനങ്ങൾ പറയുന്നു.
നിയന്ത്രിക്കാനുള്ള വഴികൾ: പകൽ ഉറങ്ങുന്പോൾ മുറി പൂർണ്ണമായും ഇരുട്ടാക്കി വയ്ക്കുക (മെലാടോണിൻ ഹോർമോൺ ഉൽപാദനത്തിന്). ഷിഫ്റ്റ് സമയത്തും കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, കഫീൻ ഉപയോഗം പരിമിതപ്പെടുത്തുക.

പകലുറക്കം എങ്ങനെ ?

ഉറക്കത്തിന്റെ അളവ്: മുതിർന്നവർ ദിവസവും 7 മുതൽ 8 മണിക്കൂർ വരെ തടസ്സമില്ലാതെ ഉറങ്ങണം.
പകലുറക്കം: 15-20 മിനിറ്റുള്ള ചെറിയ പവർ നാപ് (Power nap) നല്ലതാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷമുള്ള ദീർഘനേരത്തെ ഉറക്കം രാത്രി ഉറക്കത്തെ ബാധിക്കുമെന്നതിനാൽ ഒഴിവാക്കണം.
രാത്രി ഉറക്കമിളയ്ക്കൽ: ഇതു ബിപി വർധിപ്പിക്കും. ഉറക്കമില്ലായ്മ സിന്പതെറ്റിക് നാഡീവ്യൂഹത്തെ അമിതമായി ഉത്തേജിപ്പിക്കുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. സ്വാഭാവികമായി രാത്രി ഉറങ്ങുന്പോൾ ബിപി 10-20% താഴേണ്ടതുണ്ട് (Dipping). രാത്രി ഉറക്കമിളയ്ക്കുന്നവരിൽ ഈ കുറവ് ഉണ്ടാകാറില്ല (Non-dipping). ഇത് ഹൃദയത്തിന് ഇരട്ടി ആയാസം നൽകുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും.
ഉറക്കത്തിലെ കൂർക്കംവലി (Sleep Apnea): അമിതമായി കൂർക്കംവലിക്കുന്നവരിൽ ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുകയും ഓക്സിജൻ കുറയുകയും ചെയ്യും. ഇത് പുലർച്ചെ ബിപി അപകടകരമായ രീതിയിൽ ഉയരാൻ കാരണമാകും.

ADVERTISEMENT

ഡോ. അനിൽ സലീം
മേധാവി
ഇന്റർവെൻഷനൽ കാർഡിയോളജി വിഭാഗം
മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്

ADVERTISEMENT
English Summary:

Night shift work significantly impacts blood pressure by disrupting the body's natural circadian rhythm and affecting the digestive process. Exposure to blue light from devices during night shifts can harm liver fat metabolism, while sleep deprivation exacerbates hypertension by overstimulating the sympathetic nervous system. Those who don't experience the natural dip in blood pressure at night, known as non-dipping, face doubled cardiac strain and increased heart disease risk. Sleep apnea, characterized by snoring, can cause dangerous blood pressure spikes in the early morning due to breathing interruptions and oxygen reduction. To mitigate these effects, maintaining complete darkness during daytime sleep, regular healthy meals, and limited caffeine intake are advised.

ADVERTISEMENT