കസൂരി മേത്തി പനീർ 1.പനീർ – അരക്കിലോ 2.എണ്ണ – നാലു വലിയ സ്പൂൺ 3.കസൂരി മേത്തി – രണ്ടു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ മുളകുപൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം ∙പനീർ കഴുകി ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക. ഇതു മൈക്രോവേവിൽ ഒന്നര മിനിറ്റ്

കസൂരി മേത്തി പനീർ

1.പനീർ – അരക്കിലോ

ADVERTISEMENT

2.എണ്ണ – നാലു വലിയ സ്പൂൺ

3.കസൂരി മേത്തി – രണ്ടു ചെറിയ സ്പൂൺ

ADVERTISEMENT

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

ADVERTISEMENT

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പനീർ കഴുകി ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക. ഇതു മൈക്രോവേവിൽ ഒന്നര മിനിറ്റ് വയ്ക്കണം. പനീർ മൃദുവാകാൻ വേണ്ടിയാണിത്.

∙എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റിയ ശേഷം തീ അണയ്ക്കുക.

∙ഇതിലേക്ക് പനീർ ചേർത്തിളക്കി മൂന്നു മിനിറ്റ് വച്ച ശേഷം വിളമ്പുക.

ADVERTISEMENT