ചെമ്മീനും പച്ചക്കറികളും ചേർന്ന മൊരിഞ്ഞ പ്രോൺസ് സ്പ്രിംഗ് റോൾ Quick & Healthy Shrimp Rice Paper Rolls
ചെമ്മീനും റൈസ് പേപ്പറും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിയറ്റ്നാമീസ് സമ്മർ റോൾ റെസിപ്പിയാണ് ഇത്. ഇതിനായി റൈസ് പേപ്പർ ഷീറ്റുകൾ, ചെമ്മീൻ, റൈസ് നൂഡിൽസ്, കാരറ്റ്, കുക്കുമ്പർ, ലെറ്റൂസ്, മല്ലിയില എന്നിവ ആവശ്യമാണ്. ആദ്യം ചെമ്മീൻ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വേവിച്ച് മാറ്റി വെക്കുക, അല്ലെങ്കിൽ മസാല ചേർത്ത് പൊരിച്ചെടുക്കാം. റൈസ് പേപ്പർ ഇളം ചൂടുവെള്ളത്തിൽ അല്പനേരം മുക്കി സോഫ്റ്റ് ആക്കിയ ശേഷം, അതിൽ ലെറ്റൂസ്, വേവിച്ച നൂഡിൽസ്, കാരറ്റ്, കുക്കുമ്പർ, മല്ലിയില, ചെമ്മീൻ എന്നിവ നിറച്ച് റോൾ ചെയ്ത് എടുക്കുക. ഇഷ്ടമുള്ള ഡിപ്പിംഗ് സോസിനൊപ്പം ഇത് വിളമ്പാം.

ചെമ്മീനും റൈസ് പേപ്പറും ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിയറ്റ്നാമീസ് സമ്മർ റോൾ
ആവശ്യമായ ചേരുവകൾ
റൈസ് പേപ്പർ ഷീറ്റുകൾ - 10 എണ്ണം
ചെമ്മീൻ - 15-20 എണ്ണം
റൈസ് നൂഡിൽസ് - 1 കപ്പ്
കാരറ്റ് - 1/2 കപ്പ്
കുക്കുംബർ - 1/2 കപ്പ്
ലെറ്റൂസ് - ആവശ്യത്തിന്
മല്ലിയില - അല്പം
തയ്യാറാക്കുന്ന വിധം
. ചെമ്മീൻ അല്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വെട്ടി വേവിച്ചു മാറ്റി വെക്കുക.
. മസാല ചേർത്തു പൊരിച്ചെടുക്കുക.
. ഒരു പരന്ന പാത്രത്തിൽ ഇളം ചൂടുവെള്ളം എടുക്കുക.
. ഓരോ റൈസ് പേപ്പറും ഇതിൽ 5-10 സെക്കൻഡ് മുക്കി മാറ്റുക.
. സോഫ്റ്റായ റൈസ് പേപ്പർ ഒരു ക്ലീൻ പ്ലേറ്റിൽ വെക്കുക.
. അതിന്റെ നടുവിലായി ലെറ്റൂസ്, വേവിച്ച നൂഡിൽസ്, കാരറ്റ്, കുക്കുംബർ, മല്ലിയില, ചെമ്മീൻ എന്നിവ വെക്കുക.
. റൈസ് പേപ്പറിന്റെ വശങ്ങൾ അകത്തേക്ക് മടക്കി, താഴെ നിന്ന് റോൾ ചെയ്ത് എടുക്കുക.
. ഇഷ്ടമുള്ള ഡിപ്പിംഗ് സോസിനൊപ്പം ഇത് വിളമ്പുക