ബാക്കിയായ ചോറ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന എളുപ്പത്തിലുള്ളതും രുചികരവുമായ ഒരു പലഹാരമാണ് റൈസ് പക്കോട, ഇത് വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്. ഒരു കപ്പ് ഉടച്ച ചോറ്, അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില എന്നിവയും മുളകുപൊടി, ഗരംമസാലപ്പൊടി, ജീരകം, ഉപ്പ് എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരിപ്പൊടിയും കടലമാവും ചേർത്ത് കട്ടിയുള്ള മാവാക്കി, ചെറിയ പക്കോഡകളായി ചൂടായ എണ്ണയിൽ വറുത്തെടുക്കുന്നതാണ് പാചകരീതി.

ബാക്കി വന്ന ചോറ് കളയാൻ മടിക്കുന്നവർക്കായി ഇതാ ഒരു കിടിലൻ പലഹാരം. ചോറ്, ഉള്ളി, പച്ചമുളക്, മസാലകൾ എന്നിവ ചേർത്ത് എണ്ണയിൽ വറുത്തെടുത്ത ഈ റൈസ് പക്കോട, വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാൻ ഏറ്റവും മികച്ചതാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. ചോറ് – ഒരു കപ്പ്, നന്നായി ഉടച്ചത്
2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി– ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില – ഒരു വലിയ സ്പൂണ്‍
മല്ലിയില - രണ്ടു വലിയ സ്പൂണ്‍
3. മുളകുപൊടി– അര ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍
ജീരകം –അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
4. അരിപ്പൊടി – രണ്ടു വലിയ സ്പൂണ്‍
കടലമാവ് – മൂന്നു വലിയ സ്പൂണ്‍
5. എണ്ണ– ആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചോറില്‍ രണ്ടാമത്തെ ചേരുവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
∙ ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തിളക്കി കട്ടിയുള്ള മാവ് തയാറാക്കണം.
∙ ഇതു ചെറിയ പക്കോടകളായി ചൂടായ എണ്ണയില്‍ ഇടത്തരം തീയില്‍ ഗോൾഡൻ ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കാം.
∙ മിശ്രിതത്തില്‍ പെരും ജീരകം ചതച്ചതു ചേര്‍ത്താല്‍ കൂടുതല്‍ സ്വാദുണ്ടാകും.

ADVERTISEMENT
Delicious Leftover Rice Pakoda Recipe:

Leftover rice pakoda is a delicious fried snack perfect for evening tea. This easy recipe transforms leftover rice, onions, chilies, and spices into crispy pakodas.

ADVERTISEMENT