പൊട്ടുകടല ലഡ്ഡു എന്നത് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പരമ്പരാഗത മധുര പലഹാരമാണ്. ഇത് വൈകുന്നേരത്തെ ചായയോടൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ്. പൊട്ടുകടല, പൊടിച്ച പഞ്ചസാര, നെയ്യ്, ഏലക്കായ പൊടി എന്നിവയാണ് പ്രധാന ചേരുവകൾ. ഇതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് ചേർക്കുന്നത് രുചി കൂട്ടും. മിക്സിയിൽ പൊടിച്ച പൊട്ടുകടലയും പഞ്ചസാരയും നെയ്യും ഏലക്കായയും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുന്നതാണ് ഇതിൻ്റെ ലളിതമായ പാചക രീതി.

വളരെ കുറഞ്ഞ സമയം കൊണ്ട് വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു ട്രഡീഷണൽ പലഹാരമാണ് പൊട്ടുകടല ലഡ്ഡു. വൈകുന്നേരങ്ങളിലെ ചായക്കൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു സ്നാക്ക്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
പൊട്ടുകടല - 1 കപ്പ്
പഞ്ചസാര (പൊടിച്ചത്) - 1 കപ്പ്
നെയ്യ് - 4 ടീസ്പൂൺ
ഏലക്കായ പൊടിച്ചത് - 1/2 ടീസ്പൂൺ
കശുവണ്ടി, ഉണക്കമുന്തിരി - ആവശ്യത്തിന് (വറുത്തെടുക്കാൻ)

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് പൊട്ടുകടലയും ഏലക്കായയും ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക.
. ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന പഞ്ചസാരയും ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക.
. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ചെറുതായി ചൂടാക്കിയ നെയ്യ് കുറേശ്ശെയായി ഇതിലേക്ക് ഒഴിച്ച് കൈകൊണ്ട് നന്നായി യോജിപ്പിക്കുക.
. കശുവണ്ടിയും മുന്തിരിയും നെയ്യിൽ വറുത്ത് ഈ സമയത്ത് ചേർക്കാം
. മിശ്രിതം കൈകൊണ്ട് ഉരുട്ടാൻ പാകത്തിന് പരുവമാകുമ്പോൾ ചെറിയ ഉരുളകളാക്കി ലഡ്ഡുവിന്റെ ആകൃതിയിൽ ഉരുട്ടി എടുക്കുക.

ADVERTISEMENT
Quick Homemade Pottukadala Laddu Recipe:

Pottukkadal Laddu is a traditional sweet that can be easily made at home and is an ideal snack to enjoy with evening tea. The recipe requires roasted gram (pottukadala), powdered sugar, ghee, cardamom powder, and nuts/raisins for garnish. First, grind the roasted gram and cardamom in a mixer. Then, add powdered sugar and grind again. Transfer this mixture to a bowl and gradually add lukewarm ghee, mixing well with your hands. Fry cashews and raisins in ghee and add them to the mixture. Once the mixture is pliable enough to form balls, shape them into small laddus.

ADVERTISEMENT