പീക്കിരി പിള്ളേരുടെ അടുത്ത് തോറ്റു തുന്നംപാടി രമേഷ് പിഷാരടി! രസകരമായ വിഡിയോ
ട്യൂഷന് പോകാനെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ചാടിയിറങ്ങിയതാണ് നാല് കുട്ടിതാരങ്ങൾ. അക്ഷര കിഷോറും അബനിയും കെസിയയും തസ്‌ലിമയും... പോകുന്ന വഴിയിലതാ പഴയ ‘ലാംബി സ്കൂട്ടറിൽ’ പറന്നുവരുന്നു രമേഷ് പിഷാരടി. കണ്ടയുടനെ പ്ലാനിങ്ങ് മാറ്റി. സ്കൂട്ടറിൽ ഒരു ട്രിപ്പ് പോകാം. പിഷാരടി റെഡി, നാലു പേരെയും കയറ്റി സ്കൂട്ടർ

ട്യൂഷന് പോകാനെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ചാടിയിറങ്ങിയതാണ് നാല് കുട്ടിതാരങ്ങൾ. അക്ഷര കിഷോറും അബനിയും കെസിയയും തസ്‌ലിമയും... പോകുന്ന വഴിയിലതാ പഴയ ‘ലാംബി സ്കൂട്ടറിൽ’ പറന്നുവരുന്നു രമേഷ് പിഷാരടി. കണ്ടയുടനെ പ്ലാനിങ്ങ് മാറ്റി. സ്കൂട്ടറിൽ ഒരു ട്രിപ്പ് പോകാം. പിഷാരടി റെഡി, നാലു പേരെയും കയറ്റി സ്കൂട്ടർ സ്റ്റാർട്ടാക്കി ഒരൊറ്റ പോക്ക്. ‘ഏങ്ങോട്ടാ പോകേണ്ടത്?’
ജനിച്ച് മൂന്നാം നാൾ തുടങ്ങിയ ദുരിതം; അപസ്മാരം തളർത്തിയ ശരീരവുമായി ജിയാദ്; കാണാതെ പോകരുത് ഈ വേദന
ഫൊട്ടോയ്ക്ക് പോസ് ചെയ്ത് ഒരു വഴിയായി; നിവൃത്തികെട്ട് ഒടുവിൽ വധു അത് പറഞ്ഞു; ഹൃദ്യം ഈ രംഗം
‘ചേട്ടാ നേരെ മണാലിക്കു വിട്ടോ?’ കുട്ടിസംഘം ആർപ്പുവിളി തുടങ്ങി. പിഷാരടി ആക്സിലറേറ്ററിലിൽ മുറുകെ പിടിച്ചതും, ദേ പിന്നിൽ നിന്ന് ആരോ വിളിച്ചതു പോലെ വണ്ടിയൊന്നു ചുമച്ചു. നല്ല ഫസ്റ്റ് ക്ലാസ് ബ്രേക് ഡൗൺ. നുള്ളിപ്പറിക്കാൻ റെഡിയായി നിന്ന കുറുമ്പികൾക്കിടയിൽ തപ്പിതടയുകയാണ് പാവം പിഷാരടി.
‘മറുകരയില്‍ നാം കണ്ടീടും...’; സഹോദരന്റെ മൃതദേഹത്തിന് സമീപമിരുന്ന് നിറകണ്ണുകളോടെ അന്നവൾ പാടി!
‘മൈഡിയർ മച്ചാ...മനസു വച്ചാ...’; റൗഡി ബേബി ഒടുവിൽ ഇവിടെയുമെത്തി; കലക്കൻ കല്യാണ വിഡിയോ
ബോളിവുഡ് ചിത്രം നടി ശ്രീദേവിയുടെ ബയോ പിക്കാണോ? ആരാധകരുടെ സംശയത്തോടു പ്രതികരിച്ച് പ്രിയ വാര്യർ
വനിതയുടെ കവർഷൂട്ടിനു വേണ്ടിയാണ് നാല് കുട്ടിതാരങ്ങളും രമേഷ് പിഷാരടിയും ഒരുമിച്ചത്. ഡാൻസും കോമഡിയുമായി പിഷാരടിയുടെ കണ്ണ് തള്ളിച്ച പ്രകടനമായിരുന്നു കുട്ടിതാരങ്ങൾ ഓരോരുത്തരും കാഴ്ചവച്ചത്. പീക്കിരി പിള്ളേരുടെ അടുത്ത് തോറ്റു തുന്നംപാടിയ രമേഷ് പിഷാരടിയുടെ രസകരമായ വിഡിയോ കാണാം;