Wednesday 16 January 2019 07:16 PM IST : By സ്വന്തം ലേഖകൻ

ഫൊട്ടോയ്ക്ക് പോസ് ചെയ്ത് ഒരു വഴിയായി; നിവൃത്തികെട്ട് ഒടുവിൽ വധു അത് പറഞ്ഞു; ഹൃദ്യം ഈ രംഗം

bride-funny

കല്യാണദിനങ്ങളിലെ കോമാളിത്തരങ്ങളും പേക്കൂത്തുകളും സോഷ്യൽമീഡിയയിൽ ഒച്ചപ്പാടുകളാണ് ഉണ്ടാക്കാറുള്ളത്. നടുറോഡിൽ ഡാൻസ് ചെയ്യുന്ന വരൻ, വിവാഹ വേദിയിലേക്ക് ശവപ്പെട്ടിയിൽ എത്തുന്ന കല്യാണ ചെക്കൻ എന്നു വേണ്ട സോഷ്യല്‍ മീഡിയയെ ചൊടിപ്പിക്കുന്ന സംഗതികൾ ഒരുപാടുണ്ട്. എന്നാൽ ഇതിനിടയിലും നന്മയുള്ളതും നിഷ്ക്കളങ്കവുമായ ഒരുപിടി കാഴ്ചകളും വിവാഹ വേദിയിൽ ഇടംപിടിക്കാറുണ്ട്. അത്തരമൊരു മനോഹര കാഴ്ച കൂടി പങ്കു വയ്ക്കുകയാണ് സോഷ്യൽ മീഡിയ.

ആനവണ്ടിയും ആ യൂണിഫോമും തന്ന പോസിറ്റീവ് വൈബ്രേഷൻ; ജീവിതത്തിലെ അവസാനത്തെ കണ്ടക്ടർ ഡ്യൂട്ടി; ഹൃദ്യം ഈ കുറിപ്പ്

പീക്കിരി പിള്ളേരുടെ അടുത്ത് തോറ്റു തുന്നംപാടി രമേഷ് പിഷാരടി! രസകരമായ വിഡിയോ

ജനിച്ച് മൂന്നാം നാൾ തുടങ്ങിയ ദുരിതം; അപസ്മാരം തളർത്തിയ ശരീരവുമായി ജിയാദ്; കാണാതെ പോകരുത് ഈ വേദന

കല്ല്യാണവേഷത്തിൽ ആഭരണങ്ങളോടെ ഇരിക്കുന്ന പെൺകുട്ടി ക്യാമറാമാനോട് പറഞ്ഞ വാചകമാണ് ശ്രദ്ധേയം . ‘എടാ.വിശക്കുന്നെടാ..’ നിഷ്കളങ്കമായ ആ ചോദ്യം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്..’ എന്ന് മറുപടി ലഭിച്ചതും കല്ല്യാണപെണ്ണിന്റെ ഭാവമൊക്കെ മാറ്റി നന്നായി തന്നെ ഭക്ഷണം കഴിച്ചു. പാവം വിശന്നുവലഞ്ഞതു കൊണ്ടാകും അങ്ങനെ ചോദിച്ചതെന്ന കമന്റുമായി ഒട്ടേറെ പേർ രംഗത്തെത്തി.

‘മറുകരയില്‍ നാം കണ്ടീടും...’; സഹോദരന്റെ മൃതദേഹത്തിന് സമീപമിരുന്ന് നിറകണ്ണുകളോടെ അന്നവൾ പാടി!

‘മൈഡിയർ മച്ചാ...മനസു വച്ചാ...’; റൗഡി ബേബി ഒടുവിൽ ഇവിടെയുമെത്തി; കലക്കൻ കല്യാണ വിഡിയോ

ബോളിവുഡ് ചിത്രം നടി ശ്രീദേവിയുടെ ബയോ പിക്കാണോ? ആരാധകരുടെ സംശയത്തോടു പ്രതികരിച്ച് പ്രിയ വാര്യർ

വിഡിയോ കാണാം