എന്തെങ്കിലും അസ്വഭാവികതയുണ്ടോ ? നാനാ പടേക്കറുടെ മരണത്തിൽ കേസെടുത്ത് പൊലീസ് Panaji Police Register Case Following Nana Patekar's Death
ബോളിവുഡ് താരം നാനാ പടേക്കറുടെ മരണവുമായി ബന്ധപ്പെട്ട് പനജി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഗോവയിലെ ഡോണാ പോളയിലുള്ള വസതിയിൽ വെച്ച് വ്യാഴാഴ്ച പുലർച്ചെയാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്. മണിപാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സ്വാഭാവിക മരണമാണെന്ന് വ്യക്തമായാൽ കേസ് ക്ലോസ് ചെയ്യുമെന്നും, അല്ലാത്തപക്ഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

ബോളിവുഡ് താരം നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പനജി പൊലീസ്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 194 ആം വകുപ്പ് പ്രകാരമാണ് പനജി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർ നിതിൻ നായിക്കിനാണ് അന്വേഷണ ചുമതല.
മരണകാരണവും സാഹചര്യങ്ങളും കൃത്യമായി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ഡോണ പോളയിലെ ഓഷ്യൻ പാർക്ക് വസതിയിൽ നിന്ന് മണിപാൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചപ്പോഴേക്കും നടൻ മരിച്ചിരുന്നുവെന്ന് പൊലീസ് റെക്കോർഡുകളിൽ പറയുന്നു. ആശുപത്രിയിലെ മെഡിക്കൽ ഓഫിസറുമായി പൊലീസ് സംഘം കൂടിക്കാഴ്ച നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ സ്വാഭാവിക മരണമാണെന്നു വ്യക്തമായാൽ കേസ് ഫയൽ ക്ലോസ് ചെയ്യും. എന്നാൽ എന്തെങ്കിലും തരത്തിലുള്ള സംശയകരമായ സാഹചര്യങ്ങളോ അപാകതകളോ കണ്ടെത്തിയാൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഗോവയിലെ വസതിയിൽ വച്ചാണ് നാനാ പടേക്കർക്ക് ഹൃദയാഘാതം ഉണ്ടായത്.