ഭർത്താവ് അഖിലിന്റെ കുടുംബത്തിലെ വിശേഷങ്ങളും മൂത്ത ചേട്ടൻ രാഹുലിന്റെ പിറന്നാൾ ആഘോഷവും പങ്കുവെച്ച് നടി അമൃത നായർ രംഗത്ത്. താൻ വിവാഹം കഴിഞ്ഞ് എത്തിയതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ പിറന്നാൾ വളരെ സന്തോഷത്തോടെയാണ് കുടുംബം ആഘോഷമാക്കിയത്. ചെറിയ കേക്ക് കട്ട് ചെയ്യലും സമ്മാനങ്ങളും നൽകിയുള്ള ആഘോഷത്തിന്റെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒപ്പം ആരാധകർ ഏറെ നാളായി ആവശ്യപ്പെടുന്ന വീടും കുടുംബത്തെയും കുറിച്ചുള്ള വിശേഷങ്ങൾ അടുത്തറിയാൻ വൈകാതെ തന്നെ വ്ലോഗ് ചെയ്യുമെന്നും അമൃത കൂട്ടിച്ചേർത്തു.

ഭർത‍ൃസഹോദരന്റെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി അമൃത നായർ. താൻ വന്നശേഷമുള്ള ആദ്യ പിറന്നാൾ ആയതിനാൽ രാഹുൽ ചേട്ടന്റെ ബെർത്ത് ഡേ ആഘോഷമായിരുന്നു എന്ന് അമൃത വ്ലോഗിൽ പറഞ്ഞു.

കോഴിക്കോടാണ് അമൃതയുടെ ജീവിതപങ്കാളി അഖിലിന്റെ വീട്.

ADVERTISEMENT

‘‘അഖിലിന്റെ വീടും കുടുംബവും കാണിച്ച് തരുമോയെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. എല്ലാം ഷൂട്ട് ചെയ്യാൻ എനിക്ക് ഒരു സമയം വേണമല്ലോ. അങ്ങോട്ടും ഇങ്ങോട്ടും യാത്രകളായിരുന്നതിനാൽ നമുക്ക് ഇതൊന്നും ഷൂട്ട് ചെയ്യാൻ സമയം കിട്ടിയില്ല. എല്ലാം ഞാൻ ഒരു ദിവസം കാണിക്കാം. കുടുംബത്തെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം. ഇന്ന് അഖിലിന്റെ മൂത്ത ചേട്ടന്റെ പിറന്നാളാണ്. ചേട്ടന്റെ പേര് രാഹുൽ എന്നാണ്. എനിക്ക് ഈ വീട്ടിൽ ഏറ്റവും ഇഷ്ടം അഖിലിന്റെ മൂത്ത ചേട്ടനെയാണ്. ഞാൻ വന്നശേഷമുള്ള ചേട്ടന്റെ ആദ്യ പിറന്നാൾ ആയതിനാൽ രാഹുൽ ചേട്ടന്റെ ബെർത്ത് ഡെ ആഘോഷമായിരുന്നു. എനിക്കും അത് സന്തോഷമായി. ചെറിയ കേക്ക് ഒക്കെ കട്ട് ചെയ്തു. സമ്മാനങ്ങളും ചേട്ടന് ഞങ്ങൾ കൊടുത്തു’’.– അമൃത പറയുന്നു.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
Amrutha Nair shares brother-in-law birthday vlog:

Amrutha is a popular Malayalam television actress who recently shared the birthday celebration details of her brother-in-law, Rahul, through her latest vlog. The actress revealed that this was Rahul's first birthday celebration since her marriage into the Kozhikode-based family. Fans and fellow industry colleagues have been pouring in warm birthday wishes for Rahul across various social media platforms. Amrutha also addressed her followers' requests to showcase her husband Akhil's family and home in upcoming videos. Due to constant travel schedules, she explained that she could not film the house tour earlier, but promised to share it soon. The intimate birthday gathering featured a small cake-cutting ceremony and special gifts given to Rahul by the family members. Amrutha lovingly mentioned during the vlog that Rahul is her absolute favorite person in her husband's family.

ADVERTISEMENT