നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫയ്ക്ക് താരസംഘടനയായ 'അമ്മ' അയച്ചുകൊടുത്ത ഓണക്കിറ്റ് കേടായ നിലയിലാണ് ലഭിച്ചതെന്നും, കിറ്റിനകത്തുണ്ടായിരുന്ന ചില സാധനങ്ങൾ നഷ്ടപ്പെട്ടെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ സഹിതം പങ്കുവെച്ചു. ഡിറ്റിഡിസി കൊറിയർ സർവീസിനാണ് വീഴ്ച സംഭവിച്ചതെന്നും, സാധനങ്ങൾ ഭദ്രമായി വീട്ടിലെത്തിക്കേണ്ട ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അവർ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ പരാതിയില്ലെന്നും എന്നാൽ സർവീസിലുള്ള അതൃപ്തി പ്രകടമാക്കുകയാണെന്നും മുസ്തഫ അറിയിച്ചു.

താരസംഘടന ‘അമ്മ’ വീട്ടിലേക്കയച്ച ഓണക്കിറ്റിന്റെ പെട്ടി പൊട്ടി അതിലുണ്ടായിരുന്ന കുറച്ച് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ. കൊറിയർ സർവീസ് ചെയ്ത കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിത്. പൊട്ടിയിരിക്കുന്ന കിറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് മുസ്തഫ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അമ്മ സംഘടനയിൽ നിന്ന് വന്ന ഓണക്കിറ്റ് ആണ്‌. പെട്ടിയുടെ കോലം കണ്ടു ഞാൻ ഞെട്ടി. പെട്ടി പൊട്ടിയിരിക്കുണു...കുറച്ച് സാധനങ്ങൾ പോയിരിക്ക്ണു ..പോട്ടെ സാരല്യ. പക്ഷേ സർവീസ്....വീട്ടിലെത്തിക്കേണ്ടതാണ്, അതിനാളില്ല.

ADVERTISEMENT

ഒരു ലെറ്റർ ആണേൽ പോലും ഞാൻ അവിടെ പോയി വാങ്ങാറാണ് പതിവ്. നാട്ടിലുള്ളപ്പോ അതൊരു ബുദ്ധിമുട്ടല്ല. ഹ്ഹോ ഇത് കൊറച്ച് കഠിനമായിപ്പോയി.

റാപ്പ് ചെയ്ത് ഭദ്രമാക്കി അയച്ച മൊതല്....ദേ കെടക്ക്ണ്. പരിഭവണ്ട്...പരാതില്ല്യ. ഡിറ്റിഡിസി കൊറിയർ സർവീസ് ചേലാരി’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.

ADVERTISEMENT
AMMA's Onam Kit Arrives Damaged, Items Missing:

Onam kits sent by the actors' association 'AMMA' arrived damaged, with some items missing, according to actor and director Muhammed Musthafa. He revealed this incident by sharing pictures of the broken kit. This lapse is attributed to the courier service company. While Musthafa expressed disappointment with the courier's handling, he stated that he has no complaint, only a grievance about the service. He highlighted the importance of receiving items safely at home and mentioned that he usually collects even letters himself to avoid such issues. The kit was sent via Dtdc courier service from Chalari.

ADVERTISEMENT