‘നിവേദ്യം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിനു മോഹനും നടി വിദ്യയും 13 വർഷത്തെ ദാമ്പത്യത്തിനു ശേഷം വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന, ഒരു മാസമായി ഇവർ പിരിഞ്ഞാണ് താമസം. 2013 ലായിരുന്നു ഇവരുടെ വിവാഹം. സിനിമയിലൂടെ പ്രണയത്തിലായ ഇവർ സ്വന്തം കരിയറുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു.

‘നിവേദ്യം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. 13 വർഷത്തെ ദാമ്പത്യത്തിനാണ് വിരാമമായത്. പരസ്പര സമ്മതത്തോടെയാണ് വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. ഒരു മാസമായി ഇവരും പിരിഞ്ഞാണ് താമസം.

2013 ലായിരുന്നു താര കുടുംബത്തിൽ നിന്നുള്ള വിനു മോഹനും നടി വിദ്യയും തമ്മിലുള്ള വിവാഹം. സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. ‘നിവേദ്യം’ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച വിനു മോഹൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടി ശോഭ മോഹന്റെ മകനും നടൻ അനു മോഹന്റെ സഹോദരനുമാണ്. 

ADVERTISEMENT

സിനിമ കൂടാതെ തമിഴ്- മലയാളം സീരിയലുകളിലും സജീവമാണ് വിദ്യ. 2007 ൽ റിലീസ് ചെയ്ത തമിഴ് ചിത്രമായ ‘ദണ്ഡയുതപാണി’യിൽ നായികയായാണ് വിദ്യ സിനിമയിലെത്തുന്നത്. 2009 ൽ ‘നീലാംബരി’യിലൂടെ മലയാളത്തിലെത്തി. തുടർന്ന് ചെറിയ കള്ളനും വലിയ പോലീസും, മഹാരാജാ ടാക്കീസ് എന്നിവയുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിലും ആറ് തമിഴ് സിനിമകളിലും ഒരു കന്നഡ സിനിമയിലും വിദ്യ അഭിനയിച്ചു. 

വേർപിരിയലിന്റെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ലെങ്കിലും, ഇരുവരും സ്വന്തം കരിയറുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്. വിനു തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും വിദ്യയുമായുളള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. എന്നാൽ വിദ്യയുടെ പേജിൽ ഇപ്പോഴും ഇവരുവരും ഒരുമിച്ചുളള ചിത്രങ്ങളുണ്ട്. മാത്രമല്ല ഇൻസ്റ്റ്ഗ്രാം പേജിലെ അക്കൗണ്ടിന്റെ പേരും വിദ്യ വിനു മോഹൻ എന്നാണ്. 

ADVERTISEMENT
Vinu Mohan and Vidhya End 13 Year Marriage:

Vinu Mohan, the actor who gained recognition through the film 'Nivethyam', and actress Vidhya have been divorced. Their 13-year marital relationship has ended. It is indicated that they decided to separate by mutual consent. They have been living separately for the past month. Vinu Mohan, from a film family, and actress Vidhya got married in 2013 after falling in love through films and with the consent of their families. Vinu Mohan, who debuted as a lead in 'Nivethyam', is the grandson of Kottarakkara Sreedharan Nair, son of actress Shobha Mohan, and brother of actor Anu Mohan. Vidhya is also active in Tamil and Malayalam serials in addition to films. She entered films as a heroine in the 2007 Tamil film 'Dhandayuthapani'. She entered Malayalam cinema in 2009 with 'Neelambari'. Following this, Vidhya acted in about fifteen Malayalam films, six Tamil films, and one Kannada film, including 'Chirya Kallanum Valya Policeum' and 'Maharaja Talkies'. Although the exact reasons for the separation are not clear, both are determined to move forward with their respective careers. Vinu had removed all pictures with Vidhya from his Instagram page, but Vidhya's page still has pictures of them together. Furthermore, the name of the Instagram page account is also Vidhya Vinu Mohan.

ADVERTISEMENT