‘ചില ഓർമ്മകൾ മനസ്സിൽ നിറവിനൊപ്പം ഒരു വിങ്ങലും ശൂന്യതയും തരും... ’: ത്രോബാക്ക് വിഡിയോ പങ്കിട്ട് സിതാര കൃഷ്ണകുമാര്‍ Sithara Krishnakumar's Emotional Throwback With P. Jayachandran
മലയാളത്തിന്റെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ, അന്തരിച്ച പ്രിയ ഗായകൻ പി.ജയചന്ദ്രനൊപ്പമുള്ള ഒരു ഓർമ്മചിത്രം പങ്കുവെച്ചിരിക്കുകയാണ്. താൻ ഈണമിട്ട ഒരു കുഞ്ഞു പാട്ടിനായി അദ്ദേഹത്തെ കാണാൻ പോയ ദിവസത്തെക്കുറിച്ചാണ് സിത്താര ഓർത്തെടുക്കുന്നത്. ഈ വിഡിയോയിൽ ജയേട്ടന്റെ ഒരു കൊച്ചുകുഞ്ഞിന്റെ പിടിവാശികളും ഒരു മഹാഗുരുവിന്റെ ആഴവും ഒരുമിച്ച് അനുഭവിക്കാമെന്ന് അവർ പറയുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ പുഞ്ചിരി ഒരു അനുഗ്രഹമായി ജീവിതകാലം മുഴുവൻ സൂക്ഷിക്കുമെന്നും സിത്താര വിഡിയോയോടൊപ്പം കുറിച്ചിട്ടിട്ടുണ്ട്. അവരുടെ ഭർത്താവ് ഡോ.സജീഷ് നൽകിയ മറുപടിയിൽ ആ വരികൾ തന്റേതായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. ജനുവരിയിലാണ് പി.ജയചന്ദ്രൻ വിടപറഞ്ഞത്.

മലയാളത്തിന്റെ പ്രിയഗായകൻ പി.ജയചന്ദ്രനൊപ്പമുള്ള ഒരു ത്രോബാക്ക് വിഡിയോ പങ്കിട്ട് മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍.
താന്‍ ഈണമിട്ട ഒരു കുഞ്ഞ് പാട്ടിനായി പി.ജയചന്ദ്രനെ കാണാന്‍ പോയതിന്റെ വിഡിയോയാണ് സിതാര പങ്കിട്ടിരിക്കുന്നത്.
‘ചില ഓർമ്മകൾ മനസ്സിൽ നിറവിനൊപ്പം ഒരു വിങ്ങലും , ശൂന്യതയും തരും....അങ്ങനെ ഒരു ഓർമയാണ് ഈ കാണുന്നത്... ഞാൻ ഈണമിട്ട ഒരു കുഞ്ഞ് പാട്ടിൽ, ഭാവഗായകന്റെ ശബ്ദം ചേർത്ത് വയ്ക്കാൻ പോയ ഒരുനാൾ...പതിവുപോലെ ഒരു കൊച്ചുകുഞ്ഞിന്റെ പിടിവാശികളും, ഒരു മഹാഗുരുവിന്റെ ആഴവും ഒരുമിച്ച് അനുഭവിക്കാവുന്ന ദിവസങ്ങളിൽ ഒന്ന്, ജയേട്ടൻ എന്ന ആ ഒരു ഇടം... ഇതിലെ ആ അവസാന ചിരി, ജീവനുള്ള കാലം വരെ ഞാൻ ഒരു അനുഗ്രഹം പോലെ ചേർത്ത് വയ്ക്കും...’ എന്നും സിതാര വിഡിയോയ്ക്കൊപ്പം കുറിച്ചു.
വിഡിയോയുടെ താഴെ ‘അന്നും എന്നും പ്രിയപ്പെട്ട ജയേട്ടൻ...അതെന്റെ വരികളായിരുന്നു...’ എന്നാണ് സിതാരയുടെ ഭര്‍ത്താവ് ഡോ. സജീഷ് കമന്റായി നല്‍കിയിരിക്കുന്നത്. അതിനു മറുപടിയായി ‘ആര്‍ദ്രമാം ആത്മാവിന്‍ അനുയാത്ര...’ എന്നു സിതാര കുറിച്ചു.
പി.ജയചന്ദ്രന്‍ കഴിഞ്ഞ ജനുവരിയിലാണ് വിടപറഞ്ഞത്.