‘ഈ ഫോട്ടോയ്ക്ക് മിനിമം ഒരു ‘പയിനായിരം’ ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു’: ചിത്രങ്ങൾ പങ്കുവച്ച് മനോജ് കെ ജയന്‍ Manoj K Jayan Shares Adorable Photos with MG Sreekumar
നടൻ മനോജ് കെ. ജയൻ ഗായകൻ എം.ജി. ശ്രീകുമാറിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'Dear chetta നമ്മുടെ ഈ ഫോട്ടോയ്ക്ക് minimum ഒരു ‘പയിനായിരം’ Likes എങ്കിലും കിട്ടുമെന്ന് എനിക്ക് തോന്നുന്നു' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി എത്തുന്നത്, ഇരുവരുടെയും സന്തോഷം നിറഞ്ഞ ചിത്രം നിമിഷങ്ങൾക്കകം വൈറൽ ആയി. അഭിനയത്തിനു പുറമെ ഗായകനായും ശ്രദ്ധ നേടിയ താരമാണ് മനോജ് കെ ജയൻ.

ഗായകന്‍ എം.ജി. ശ്രീകുമാറിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മനോജ് കെ ജയന്‍.
‘Dear chetta നമ്മുടെ ഈ ഫോട്ടോയ്ക്ക് minimum ഒരു ‘പയിനായിരം’ Likes എങ്കിലും കിട്ടുമെന്ന് എനിക്ക് തോന്നുന്നു’ എന്ന രസകരമായ കുറിപ്പോടെയാണ് മനോജ് കെ ജയന്‍ ചിത്രം പങ്കുവച്ചത്.
നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തുന്നത്. ഇരുവരുടെയും സന്തോഷം നിറഞ്ഞ ചിത്രവും നിമിഷങ്ങള്‍ക്കകം വൈറൽ ആയി.
അഭിനയത്തിനു പുറമെ ഗായകനായും ശ്രദ്ധ നേടിയ താരമാണ് മനോജ് കെ ജയന്‍.