‘കഴുത്തിൽ അണിഞ്ഞത് കറുത്ത ഹൃദയം, ചെവിയിൽ പല്ല്’; പാരിസ് ഫാഷൻ വീക്കിൽ തിളങ്ങി കെയ്‌ലി ജെന്നർ, ചിത്രങ്ങള്‍
പാരിസ് ഫാഷൻ വീക്കിൽ കഴുത്തിൽ കറുത്ത ‘ഹൃദയ’വുമായി തിളങ്ങി അമേരിക്കൻ സൂപ്പർ മോഡൽ കെയ്‌ലി ജെന്നർ. ഡീപ് കട്ട് ഡിസൈനിലുള്ള നീല വെല്‍വറ്റ് ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് കെയ്‌ലി എത്തിയത്. കെയ്‌ലി ധരിച്ച വിചിത്രമായ ആഭരണങ്ങളാണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. ഹൃദയാകൃതിയിലുള്ള പെന്റന്റുള്ള

പാരിസ് ഫാഷൻ വീക്കിൽ കഴുത്തിൽ കറുത്ത ‘ഹൃദയ’വുമായി തിളങ്ങി അമേരിക്കൻ സൂപ്പർ മോഡൽ കെയ്‌ലി ജെന്നർ. ഡീപ് കട്ട് ഡിസൈനിലുള്ള നീല വെല്‍വറ്റ് ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് കെയ്‌ലി എത്തിയത്. കെയ്‌ലി ധരിച്ച വിചിത്രമായ ആഭരണങ്ങളാണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയത്.
ഹൃദയാകൃതിയിലുള്ള പെന്റന്റുള്ള കറുപ്പ് ചോക്കറും പല്ലിന്റെ ആകൃതിലുള്ള സ്റ്റഡുമായിരുന്നു ആഭരണങ്ങൾ. കറുപ്പ് ഹാന്റ് ബാഗും ഹീൽസുമാണ് മറ്റു ആക്സസറീസ്. കെയ്‌ലിയുടെ സൂപ്പര്‍ ലുക്ക് ഫാഷൻ ലോകത്ത് ചർച്ചയാവുകയാണ്. ചിത്രങ്ങള്‍ കാണാം..
1.
2.
3.