കൂളായി ഇരിക്കാൻ പാഷൻ ഫ്രൂട്ട് പഞ്ച് ട്രൈ ചെയ്യൂ
പാഷൻ ഫ്രൂട്ടിന്റെ സ്വാഭാവികമായ പുളിപ്പും, പഞ്ചസാരയുടെ മധുരവും ചേരുമ്പോൾ ലഭിക്കുന്ന രുചി അസാധ്യമാണ്. ആവശ്യമായ ചേരുവകൾ 1.പാഷൻ ഫ്രൂട്ട് ജ്യൂസ് – 80 മില്ലി പഞ്ചസാരപ്പാനി – 30 മില്ലി 2. സോഡ – 50 മില്ലി 3. മാതളനാരങ്ങ അല്ലികൾ – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ പാഷൻ ഫ്രൂട്ട് ജ്യൂസും പഞ്ചസാരപ്പാനിയും

പാഷൻ ഫ്രൂട്ടിന്റെ സ്വാഭാവികമായ പുളിപ്പും, പഞ്ചസാരയുടെ മധുരവും ചേരുമ്പോൾ ലഭിക്കുന്ന രുചി അസാധ്യമാണ്.
ആവശ്യമായ ചേരുവകൾ
1.പാഷൻ ഫ്രൂട്ട് ജ്യൂസ് – 80 മില്ലി
പഞ്ചസാരപ്പാനി – 30 മില്ലി
2. സോഡ – 50 മില്ലി
3. മാതളനാരങ്ങ അല്ലികൾ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പാഷൻ ഫ്രൂട്ട് ജ്യൂസും പഞ്ചസാരപ്പാനിയും നന്നായി യോജിപ്പിക്കുക.
∙ ഇതിൽ സോഡ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
∙ മാതളനാരങ്ങ അല്ലികൾ ചേർത്തു തണുപ്പിച്ചു വിളമ്പാം.