ഊർജ്ജം നിറയും ബനാന ഓട്സ് സ്മൂത്തി, ഒരു ഹെൽത്തി തുടക്കം Easy Banana Oats Smoothie for Health
വാഴപ്പഴവും ഓട്സും ചേർത്തുള്ള ഈ സ്മൂത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ആരോഗ്യദായകവുമായ ഒരു പ്രഭാതഭക്ഷണമാണ്. ഒരു വാഴപ്പഴം, മൂന്ന് വലിയ സ്പൂൺ ഓട്സ്, ഒരു കപ്പ് പാൽ, മധുരത്തിനായി ആവശ്യത്തിന് ഈന്തപ്പഴം അല്ലെങ്കിൽ തേൻ, രണ്ട് ടേബിൾ സ്പൂൺ പീനട്ട് ബട്ടർ എന്നിവയാണ് ഇതിനാവശ്യമായ ചേരുവകൾ. കുതിർത്ത ഓട്സ്, അരിഞ്ഞ വാഴപ്പഴം, ഈന്തപ്പഴം, പീനട്ട് ബട്ടർ, തേൻ, പാൽ എന്നിവയെല്ലാം ഒരുമിച്ച് മിക്സിയുടെ ജാറിലിട്ട് മിനുസമാകുന്നതുവരെ അരച്ചെടുത്ത് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

ഈ ബനാന ഓട്സ് സ്മൂത്തി ആരോഗ്യകരവും രുചികരവുമായ ഒരു ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനാണ്. പഴവും ഓട്സും ചേരുന്നതുകൊണ്ട് നല്ലതുപോലെ വയറു നിറയുകയും ചെയ്യും. രുചികരവും ആരോഗ്യകരവുമായ ബനാന ഓട്സ് സ്മൂത്തി 5 മിനിറ്റിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
വാഴപ്പഴം - 1 എണ്ണം
ഓട്സ് - 3 വലിയ സ്പൂൺ
പാൽ - 1 കപ്പ്
ഈന്തപ്പഴം, തേൻ - മധുരത്തിന് ആവശ്യത്തിന്
പീനട്ട് ബട്ടർ - 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
. മിക്സിയുടെ ജാറിലേയ്ക്ക് കുതിർത്ത ഓട്സ് ഇടുക.
. അതിലേയ്ക്ക് അരിഞ്ഞ വാഴപ്പഴം ചേർക്കുക.
. ഈന്തപ്പഴവും പീനട്ട് ബട്ടറും തേനും പാലും ചേർക്കുക.
. ഇത് നന്നായി മിനുസമാകുന്നതുവരെ അരച്ചെടുക്കുക.
. ഗ്ലാസിലേക്ക് ഒഴിച്ച് തണുപ്പിച്ചു കുടിക്കുക