മുട്ട സുക്ക 1.മുട്ട – നാല്. പുഴുങ്ങിയത് 2.വെളിച്ചണ്ണ – രണ്ടു വലിയ സ്പൂൺ 3.പെരുംജീരകം – അര ചെറിയ സ്പൂൺ കറുവാപ്പട്ട – ഒരു കഷണം 4.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ കറിവേപ്പില – ഒരു തണ്ട് 5.കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ കശ്മീരി മുളകുപൊടി – കാൽ ചെറിയ സ്പൂൺ മല്ലിപ്പൊടി – അര

മുട്ട സുക്ക

1.മുട്ട – നാല്. പുഴുങ്ങിയത്

ADVERTISEMENT

2.വെളിച്ചണ്ണ – രണ്ടു വലിയ സ്പൂൺ

3.പെരുംജീരകം – അര ചെറിയ സ്പൂൺ

ADVERTISEMENT

കറുവാപ്പട്ട – ഒരു കഷണം

4.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

കറിവേപ്പില – ഒരു തണ്ട്

5.കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – കാൽ ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

ചിക്കൻ മസാല – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ

6.മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മുട്ട പുഴുങ്ങി രണ്ടായി മുറിച്ച് മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചു വയ്ക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റണം.

∙നാലാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ പൊടികൾ ചേർക്കണം.

∙പാകത്തിനു വെള്ളം ചേർത്തിളക്കി കുറുകി വരുമ്പോൾ മുട്ടയുടെ വെള്ള ചേർക്കുക.

∙നന്നായി ഇളക്കി യോജിപ്പിച്ച് മുട്ടമഞ്ഞ കൂടി ചേർത്തിളക്കണം. മുട്ടമഞ്ഞ പൊടിഞ്ഞു പോകരുത്.

∙മല്ലിയില ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

ADVERTISEMENT