മാതളനാരങ്ങയുടെ മാധുര്യവും തൈരിന്റെ തണുപ്പും, മാതളനാരങ്ങ റൈത്ത
ആരോഗ്യകരവും രുചികരവുമായ മാതളനാരങ്ങ റൈത്ത. തൈരിന്റെ പുളിയും മാതളനാരങ്ങയുടെ നേരിയ മധുരവും ഒന്നു ചേരുമ്പോൾ അത് ഭക്ഷണത്തിന് ഒരു പുതിയ അനുഭവം നൽകുന്നു ആവശ്യമായ ചേരുവകൾ 1. തൈര് – ഒന്നരക്കപ്പ് ജീരകം വറുത്തു പൊടിച്ചത്– ഒരു ചെറിയ സ്പൂൺ മുളകുപൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 2. മാതളനാരങ്ങ അല്ലി –

ആരോഗ്യകരവും രുചികരവുമായ മാതളനാരങ്ങ റൈത്ത. തൈരിന്റെ പുളിയും മാതളനാരങ്ങയുടെ നേരിയ മധുരവും ഒന്നു ചേരുമ്പോൾ അത് ഭക്ഷണത്തിന് ഒരു പുതിയ അനുഭവം നൽകുന്നു
ആവശ്യമായ ചേരുവകൾ
1. തൈര് – ഒന്നരക്കപ്പ്
ജീരകം വറുത്തു പൊടിച്ചത്– ഒരു ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. മാതളനാരങ്ങ അല്ലി – മുക്കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.
∙ വിളമ്പുന്നതിനു തൊട്ടു മുൻപ് മാതളനാരങ്ങ അല്ലികൾ ചേർത്തു വിളമ്പാം.