5 മിനിറ്റിനുള്ളിൽ തയ്യാറാക്കാം ഈ ഹെൽത്തി സാലഡ്
പ്രോട്ടീൻ നിറഞ്ഞ ചെറുപയറും വിറ്റാമിൻ സി ധാരാളമുള്ള നെല്ലിക്കയും ചേർന്നൊരു കിടിലൻ സാലഡ്. മുളപ്പിച്ച ചെറുപയറും ചെറുതായി അരിഞ്ഞ നെല്ലിക്കയും ചേർത്തൊരുക്കുന്ന ഈ സാലഡ് പോഷകഗുണങ്ങളാൽ സമ്പന്നമാണ്. ആരോഗ്യവും രുചിയും ഇനി ഒരുമിച്ചാകും. ആവശ്യമായ സാധനങ്ങൾ മുളപ്പിച്ച ചെറുപയർ - 1 കപ്പ് നെല്ലിക്ക - 2-3 എണ്ണം

പ്രോട്ടീൻ നിറഞ്ഞ ചെറുപയറും വിറ്റാമിൻ സി ധാരാളമുള്ള നെല്ലിക്കയും ചേർന്നൊരു കിടിലൻ സാലഡ്. മുളപ്പിച്ച ചെറുപയറും ചെറുതായി അരിഞ്ഞ നെല്ലിക്കയും ചേർത്തൊരുക്കുന്ന ഈ സാലഡ് പോഷകഗുണങ്ങളാൽ സമ്പന്നമാണ്. ആരോഗ്യവും രുചിയും ഇനി ഒരുമിച്ചാകും.
ആവശ്യമായ സാധനങ്ങൾ
മുളപ്പിച്ച ചെറുപയർ - 1 കപ്പ്
നെല്ലിക്ക - 2-3 എണ്ണം
കാരറ്റ് - 1 എണ്ണം
സവാള -1 ചെറുത്
തക്കാളി -1 എണ്ണം
പച്ചമുളക് -1-2 എണ്ണം
മല്ലിയില - ആവശ്യത്തിന്
നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
ഉപ്പ്, കുരുമുളക് പൊടി - പാകത്തിന്
തേങ്ങ ചിരകിയത് -2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
. ചെറുപയർ നന്നായി കഴുകി 8 മണിക്കൂർ കുതിർത്ത് വെച്ച ശേഷം വെള്ളം കളയാൻ വെക്കുക.
. ഇത് ഒരു തുണിയിൽ കെട്ടി വെച്ചാൽ വേഗത്തിൽ മുളച്ചു വരും.
. ഒരു വലിയ പാത്രത്തിൽ മുളപ്പിച്ച ചെറുപയർ, അരിഞ്ഞു വെച്ചിരിക്കുന്ന നെല്ലിക്ക, കാരറ്റ്, സവാള, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. നാരങ്ങാനീര് കൂടി ഒഴിച്ച് നന്നായി യോജിപ്പിക്കുക.
. മല്ലിയിലയും ചിരകിയ തേങ്ങയും ചേർത്ത് അലങ്കരിക്കാം.