ആരോഗ്യം ശ്രദ്ധിക്കുന്നവർക്ക് കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച സാലഡ്. കാബേജിനൊപ്പം ആപ്പിൾ, മുന്തിരി, മാതളനാരങ്ങ തുടങ്ങിയ പഴങ്ങൾ ചേർത്ത് മയോണൈസ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ആവശ്യമായ ചേരുവകൾ 1. ഓറഞ്ച് – രണ്ട്, തൊലി കളഞ്ഞ്

ആരോഗ്യം ശ്രദ്ധിക്കുന്നവർക്ക് കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച സാലഡ്. കാബേജിനൊപ്പം ആപ്പിൾ, മുന്തിരി, മാതളനാരങ്ങ തുടങ്ങിയ പഴങ്ങൾ ചേർത്ത് മയോണൈസ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ഓറഞ്ച് – രണ്ട്, തൊലി കളഞ്ഞ് അല്ലികളാക്കിയത്
ആപ്പിൾ – രണ്ട്, പൊടിയായി അരിഞ്ഞത്
കാബേജ് - പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
കുരുവില്ലാത്ത പച്ചമുന്തിരി – ഒരു കപ്പ്
2. തിക്ക് ക്രീം – അരക്കപ്പ്
3. പഞ്ചസാര – ഒരു വലിയ സ്പൂൺ
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ 
ഉപ്പ് – കാൽ ചെറിയ സ്പൂൺ
4. മയോണൈസ്  – അരക്കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി വയ്ക്കുക.
∙ ക്രീം നന്നായി അടിച്ചു കട്ടിയാകുമ്പോൾ മൂന്നാമത്തെ ചേരുവയും ചേർത്തു മയോണൈസിലേക്ക് മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙ ഇതു ഫ്രൂട്സ് മിശ്രിതത്തിൽ ചേർത്തിളക്കി വിളമ്പാം.

ADVERTISEMENT
Kid-Friendly Fruit and Cabbage Salad with a Creamy Twist:

This healthy and delicious salad recipe features a vibrant mix of cabbage, apple, grapes, and pomegranate, bound together with creamy mayonnaise. It's a quick and easy dish perfect for both children and adults seeking a nutritious meal option.

ADVERTISEMENT