ബീറ്റ്‌റൂട്ടിന്റെ സ്വാഭാവികമായ മധുരവും വറുത്തെടുത്ത നട്സിന്റെ മടുപ്പിക്കാത്ത ക്രിസ്പിനെസ്സുംചേരുന്ന 'നട്ടി ബീറ്റ്‌റൂട്ട് സാലഡ്'അസാധ്യ രുചിക്കൂട്ടാണ്. ആവശ്യമായ ചേരുവകൾ 1. ബീറ്റ്റൂട്ട് – മൂന്ന്, വേവിച്ചു ഗ്രേറ്റ് ചെയ്തത് 2. റെഡ്വൈൻ വിനിഗർ – മൂന്നു വലിയസ്പൂൺ 3. ഗ്രീൻആപ്പിൾ – രണ്ട് 4. നാരങ്ങാനീര് –

ബീറ്റ്‌റൂട്ടിന്റെ സ്വാഭാവികമായ മധുരവും വറുത്തെടുത്ത നട്സിന്റെ മടുപ്പിക്കാത്ത ക്രിസ്പിനെസ്സും ചേരുന്ന 'നട്ടി ബീറ്റ്‌റൂട്ട് സാലഡ്' അസാധ്യ രുചിക്കൂട്ടാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ബീറ്റ്റൂട്ട് – മൂന്ന്, വേവിച്ചു ഗ്രേറ്റ് ചെയ്തത്
2. റെഡ്വൈൻ വിനിഗർ – മൂന്നു വലിയസ്പൂൺ
3. ഗ്രീൻആപ്പിൾ – രണ്ട് 4.
നാരങ്ങാനീര് – രണ്ടു വലിയസ്പൂൺ
5. കട്ടത്തൈര് – മൂന്നു വലിയസ്പൂൺ
 മയണീസ് – മൂന്നു വലിയസ്പൂൺ
വെളുത്തുള്ളി – രണ്ട് അല്ലി,അരിഞ്ഞത്
ദിൽ ലീവ്സ് – ഒരു വലിയസ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
6. വോൾനട്ട്/പീക്കൻ നട്സ് –അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതിനു മുകളിൽ റെഡ് വൈൻ വിനിഗർ തളിച്ച് ക്ലിങ് ഫിലിം കൊണ്ടു മൂടി നാലു മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക.
∙ ആപ്പിൾ തൊലിയും കുരുവും കളഞ്ഞ് അരിഞ്ഞു നാരങ്ങാനീരു പുരട്ടി വയ്ക്കണം.
∙ ഡ്രസ്സിങ്ങിനുള്ള അഞ്ചാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിക്കുക.
∙ ബീറ്റ്റൂട്ട് ഫ്രി‍ഡ്ജിൽ നിന്നെടുത്ത്, ഡ്രസ്സിങ് ചേർത്തിളക്കിയ ശേഷം ആപ്പിൾ ചേർത്തു മെല്ലേ യോജിപ്പിക്കണം.
∙ വിളമ്പാനുള്ള പാത്രത്തിൽ സാലഡ് ലീവ്സ് നിരത്തി, അതിനു മുകളിൽ ആപ്പിൾ–ബീറ്റ്റൂട്ട് മിശ്രിതം നിരത്തണം.
∙ വോൾനട്സ് ഇടത്തരം തീയിൽ എണ്ണയില്ലാതെ രണ്ടു മിനിറ്റ് വറുക്കുക.
∙ ഇളംബ്രൗൺ നിറമാകുമ്പോൾ വാങ്ങി സാലഡിനു മുകളിൽ വിതറി അലങ്കരിക്കാം.

ADVERTISEMENT
Discover the Delicious Nutty Beetroot Salad:

Nutty Beetroot Salad is a delightful fusion of natural sweetness from beetroot and the satisfying crunch of roasted nuts, creating an exceptional taste experience. This healthy and easy-to-prepare salad combines grated beetroot, red wine vinegar, green apple, and a creamy yogurt-based dressing, making it a perfect addition to any meal.

ADVERTISEMENT