ആരോഗ്യകരവും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു റിഫ്രഷിംഗ് സാലഡ് Simple Steps to a Healthy and Delicious Cucumber Grape Salad
കുക്കുമ്പറിന്റെയും മുന്തിരിയുടെയും അപൂർവ്വമായ കൂട്ട്. ഒലിവ് ഓയിലും ചെറുനാരങ്ങാനീരും ചേർത്ത് തയ്യാറാക്കുന്ന ഈ സാലഡ് വളരെ ഹെൽത്തിയും ഉന്മേഷം നൽകുന്നതുമാണ്. ആവശ്യമായ ചേരുവകൾ 1. മുന്തിരി - 250 ഗ്രാം 2. സാലഡ് കുക്കുമ്പർ – 250 ഗ്രാം 3. പുതിനയില – 50 ഗ്രാം 4. നാരങ്ങാനീര് – ഒരു നാരങ്ങയുടേത് പഞ്ചസാര/തേൻ -

കുക്കുമ്പറിന്റെയും മുന്തിരിയുടെയും അപൂർവ്വമായ കൂട്ട്. ഒലിവ് ഓയിലും ചെറുനാരങ്ങാനീരും ചേർത്ത് തയ്യാറാക്കുന്ന ഈ സാലഡ് വളരെ ഹെൽത്തിയും ഉന്മേഷം നൽകുന്നതുമാണ്.
ആവശ്യമായ ചേരുവകൾ
1. മുന്തിരി - 250 ഗ്രാം
2. സാലഡ് കുക്കുമ്പർ – 250 ഗ്രാം
3. പുതിനയില – 50 ഗ്രാം
4. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
പഞ്ചസാര/തേൻ - ഒരുവലിയസ്പൂൺ
ഉപ്പ് –പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ മുന്തിരി ഓരോന്നും രണ്ടായി പിളർന്നു കുരു കളഞ്ഞു വയ്ക്കണം.
. സാലഡ് കുക്കുമ്പര്‍ കനം കുറച്ച് അരിഞ്ഞു വയ്ക്കണം.
∙ ഒരു ബൗളിൽ മുന്തിരിയും സാലഡ് കുക്കുമ്പറും പുതിനയിലയും യോജിപ്പിച്ചു വയ്ക്കുക.
∙ നാലാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി മുന്തിരി മിശ്രിതത്തിനു മുകളിൽ ഒഴിച്ചു വിളമ്പാം.