നാവിൽ കപ്പലോടിക്കുന്ന വെർമിസെല്ലി സാലഡ്, ഒരു ഇന്തോനേഷ്യൻ രുചിമേളം Easy and Nutritious Vermicelli Salad
ആരോഗ്യകരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഇന്തോനേഷ്യൻ വെർമിസെല്ലി സാലഡ്. ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയ ഈ വിഭവം ഡയറ്റ് ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമാണ്. ആവശ്യമായ ചേരുവകൾ 1. വെർമിസെല്ലി – 100 ഗ്രാം, വേവിച്ചത് സ്പ്രിങ്അണിയൻ – നാലു തണ്ട് കാപ്‍സിക്കം – ഒന്ന് സാലഡ്

ആരോഗ്യകരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഇന്തോനേഷ്യൻ വെർമിസെല്ലി സാലഡ്. ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയ ഈ വിഭവം ഡയറ്റ് ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമാണ്.
ആവശ്യമായ ചേരുവകൾ
1. വെർമിസെല്ലി – 100 ഗ്രാം, വേവിച്ചത്
സ്പ്രിങ്അണിയൻ – നാലു തണ്ട്
കാപ്‍സിക്കം – ഒന്ന്
സാലഡ് കുക്കുമ്പർ – ഒന്ന്
നിലക്കടല – 50 ഗ്രാം
2. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
തേൻ – ഒരു ചെറിയസ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
. ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി സാലഡിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.