നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട വിധിയെ സ്വാഗതം ചെയ്ത് നടി വീണ നായർ. ദിലീപിന് വേണ്ടി പ്രാർഥിച്ചവർക്ക് പുഞ്ചിരിക്കാൻ കഴിയുന്ന ദിവസമാണിതെന്ന് വീണ കുറിച്ചു. മോശമായ വാക്കുകളും മാധ്യമ വിചാരണകളും നേരിടേണ്ടി വന്ന ഇരയാണ് ദിലീപ് എന്നും വീണ അഭിപ്രായപ്പെട്ടു. വീണ നായർ പങ്കുവച്ച കുറിപ്പ് വായിക്കാം:

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട വിധിയെ സ്വാഗതം ചെയ്ത് നടി വീണ നായർ. ദിലീപിന് വേണ്ടി പ്രാർഥിച്ചവർക്ക് പുഞ്ചിരിക്കാൻ കഴിയുന്ന ദിവസമാണിതെന്ന് വീണ കുറിച്ചു. മോശമായ വാക്കുകളും മാധ്യമ വിചാരണകളും നേരിടേണ്ടി വന്ന ഇരയാണ് ദിലീപ് എന്നും വീണ അഭിപ്രായപ്പെട്ടു. 

വീണ നായർ പങ്കുവച്ച കുറിപ്പ് വായിക്കാം: 

ADVERTISEMENT

ഒരു മാറ്റവുമില്ലാതെ പറയട്ടെ, ഞാനും ഇരയ്ക്കൊപ്പമാണ്. പീഡിപ്പിക്കപ്പെടുന്ന ഓരോ ഇരയ്ക്കൊപ്പവും... തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടുമ്പോൾ തെറ്റ് ചെയ്യാത്തവർക്ക് നീതി കിട്ടണ്ടേ? വിജയം നേടിയ ദിവസം അല്ല, സമാധാനത്തിന്റെ ദിവസമാണ് ഇന്ന്. ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം. പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം. 

അയാൾ ഒരു നടൻ ആയതുകൊണ്ടല്ല, പ്രശസ്തനായതു കൊണ്ടുമല്ല ഒരു മനുഷ്യനായി, തന്റെ സത്യം കേൾക്കപ്പെട്ടതിൽ ഞാനും സന്തോഷിക്കുന്നു. കാരണം അയാളും ഒരു ഇര ആണ്. മോശമായ വാക്കുകളും മാധ്യമ വിചാരണ വിധികളും ആരോപണങ്ങളും അയാൾ കേട്ടു. ജീവിതത്തിൽ ഇരുട്ടിൽ നിന്നപ്പോഴും അയാൾ പുഞ്ചിരിച്ചു. കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിച്ചു. വീണ്ടും സിനിമകൾ ചെയ്തു നമ്മളെയും സന്തോഷിപ്പിച്ചു. 

ADVERTISEMENT

പരാജയങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുമ്പോഴും കരിയർ അവസാനിച്ചെന്നു എല്ലാരും വിധി എഴുതുമ്പോഴും അയാളും അതിജീവിച്ചു. നിയമത്തെ അങ്ങേയറ്റം ആദരിച്ചു, വിശ്വസിച്ചു. അത് വലിയ ധൈര്യം ആണ്. താൻ തെറ്റ് ചെയ്തിട്ടില്ലാന്നുള്ള വിളിച്ചു പറയൽ കൂടിയായിരുന്നു. ഇന്ന് കോടതിയിൽ അത് ബോധ്യമാകുമ്പോൾ ഞാൻ ആ പ്രക്രിയയിലും ന്യായത്തിലും വിശ്വസിക്കുന്നു. കാരണം സത്യം ഉയർന്നാൽ, ഒരു ഇരുട്ടിനും അതിനെ പിടിച്ചുനിർത്താൻ കഴിയില്ല.

Veena Nair's Reaction to Dileep's Acquittal:

Dileep case verdict: Actress Veena Nair welcomes the acquittal of actor Dileep in the actress assault case. Veena expressed her happiness for Dileep, stating that it's a day of peace and a day for those who prayed for him to smile.

ADVERTISEMENT