പ്രിൻസ് ജോയ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന 'ടൈറ്റൻസ്' എന്ന ഫാന്റസി കോമഡി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു, ഈ സിനിമ 2026 ഒക്ടോബറിൽ തിയേറ്ററുകളിലെത്തും. വിനായകൻ, ബേബി ജീൻ, നിഹാൽ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജെയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. വിനായകൻ, ബേബി ജീൻ, നിഹാൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രം 2026 ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും.

ADVERTISEMENT

മിഥുന്‍ മാനുവല്‍ തോമസ്- ഇര്‍ഷാദ് എം. ഹസന്‍ ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ടൈറ്റൻസ്. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ജെയിംസ് സെബാസ്റ്റിയന്‍ തിരക്കഥ രചിച്ച ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി എന്നിവരും താരനിരയിലുണ്ട്.

ADVERTISEMENT

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - സുനില്‍ സിങ്, സജിത്ത് പി.വൈ., ഛായാഗ്രഹണം- വിഷ്ണു ശര്‍മ്മ, എഡിറ്റിങ് - ഷമീര്‍ മുഹമ്മദ്.

ADVERTISEMENT
Jayasurya's 'Titanis' First Look Poster Unveiled:

Titanis, starring Jayasurya and directed by Prince Joy, is generating buzz with its first look poster. This fantasy comedy film, featuring a stellar cast, is slated for a theatrical release in October 2026.

ADVERTISEMENT