പാട്ട് പാടി അനാര്‍ക്കലിയും ലക്ഷ്മിയും: വിഡിയോ ഏറ്റെടുത്ത് ആരാധകർ Anarkali Marikar and Sister Sing Together in Viral Video
സുലൈഖ മന്‍സില്‍ എന്ന ചിത്രത്തിലെ ഗാനം സഹോദരി ലക്ഷ്മിക്കൊപ്പം പാടുന്ന വിഡിയോ പങ്കുവെച്ച് നടി അനാര്‍ക്കലി മരിക്കാര്‍. അമ്മയും നടിയുമായ ലാലിയും ഒപ്പമുള്ള ഈ മനോഹരമായ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മുന്‍പും ഇരുവരും ഒരുമിച്ച് പാടുന്ന വിഡിയോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.

സഹോദരിയും നടിയുമായ ലക്ഷ്മിക്കൊപ്പം പാട്ട് പാടുന്ന വിഡിയോ പങ്കുവച്ച് നടി അനാര്‍ക്കലി മരിക്കാര്‍. സുലൈഖ മന്‍സില്‍ എന്ന സിനിമയിലെ ‘ഹാലാകെ മാറുന്നേ’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിക്കുന്നത്. അനാര്‍ക്കലിയുടെയും ലക്ഷ്മിയുടെയും അമ്മ നടി ലാലിയെയും വിഡിയോയില്‍ കാണാം.
വിഡിയോ ഇതിനോടകം വൈറലാണ്. മുന്‍പും അനാര്‍ക്കലി സഹോദരിക്കൊപ്പം പാട്ട് പാടുന്ന വിഡിയോ പങ്കുവച്ചിട്ടുണ്ട്.
വിഡിയോ കാണാം –