നല്ല നാടൻ രുചിയിൽ ഒരു ഹെൽത്തി വഴുതനങ്ങ സാലഡ് Easy Eggplant Salad with Spices
വഴുതനങ്ങ ചുട്ടെടുത്ത് തൈരും മസാലകളും ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവമാണിത്. വളരെ എളുപ്പത്തിൽ 10 മിനിറ്റിനുള്ളിൽ ഇത് തയ്യാറാക്കാം. ആവശ്യമായ ചേരുവകൾ 1. വഴുതനങ്ങ – അരക്കിലോ 2. തക്കാളി – കാൽ കിലോ സ്പ്രിങ്അണിയൻ – ആറു തണ്ട്, 3. നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത് കടുകു പൊടിച്ചത് – അര ചെറിയ സ്പൂൺ

വഴുതനങ്ങ ചുട്ടെടുത്ത് തൈരും മസാലകളും ചേർത്ത് തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവമാണിത്. വളരെ എളുപ്പത്തിൽ 10 മിനിറ്റിനുള്ളിൽ ഇത് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
1. വഴുതനങ്ങ – അരക്കിലോ
2. തക്കാളി – കാൽ കിലോ
സ്പ്രിങ്അണിയൻ – ആറു തണ്ട്,
3. നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്
കടുകു പൊടിച്ചത് – അര ചെറിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
തേൻ – ഒരു വലിയ സ്പൂൺ
പാഴ്സ്‌ലി – രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി – നാല് അല്ലി
ഒലിവ് – 12 എണ്ണം
പാകം ചെയ്യുന്ന വിധം
∙ വഴുതനങ്ങ ചുട്ടെടുത്തു തൊലി കളഞ്ഞ ശേഷം രണ്ടാമത്തെ ചേരുവയുമായി യോജിപ്പിക്കുക.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി സാലഡിനു മുകളിൽ ഒഴിച്ചു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.