Friday 24 May 2019 04:00 PM IST : By സ്വന്തം ലേഖകൻ

കണ്ണിന് പൊൺകണി ടെറാകോട്ട കാഴ്ച; കരകൗശല വസ്തുക്കളുടെ പ്രദർശനം

terrracotta

ക്ലേ, പേപ്പർ (ക്വില്ലിങ്), തടി തുടങ്ങിയവയിൽ ആർട്ടിസ്റ്റ് ജിമ്മി നിർമിച്ച പോട്ടുകളുടെയും കൗതുകവസ്തുക്കളുടെയും പ്രദർശനം കൊച്ചി പനമ്പിള്ളി നഗറിലെ സ്റ്റുഡിയോ പെപ്പർ ഫ്രൈയിൽ നടന്നു. 17 നു ആരംഭിച്ച പ്രദർശനത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. 160 ഉൽപന്നങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്.

പ്രദർശനത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ, വിഡിയോ;