Tuesday 29 December 2020 05:34 PM IST : By സ്വന്തം ലേഖകൻ

ശക്തിയായി മഴ പെയ്താലും ശബ്ദം ഫീൽ ചെയ്യില്ല, മികച്ച കോട്ടിങ്ങും ഫിനിഷും, ഒപ്പം 25 വർഷത്തെ വാറണ്ടിയും, റൂഫിങ് ഷീറ്റുകളില്‍ മികച്ച ചോയിസ് ജിയോ റൂഫ്, ഏഴ് വർഷം പഴക്കമുള്ള വീടിന് ജിയോ റൂഫിങ് ഷീറ്റ് വിരിച്ചപ്പോഴുള്ള മാറ്റം, വീഡിയോ കാണാം

roof

ജിയോറൂഫ് മെറ്റൽറൂഫിങ് ഇൻഡസ്ട്രിയിൽ ഒരു പയണീർ ആണ്. തൃശൂർ ആസ്ഥാനമായുള്ള കമ്പനിയാണ്. പത്ത് വർഷത്തിന് മേലെയായി ജിയോറൂഫ് എന്ന ബ്രാൻ‍ഡ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ട്. മറ്റു കമ്പനികളുമായി തട്ടിച്ചു നോക്കുമ്പോൾ നിറത്തിലും ടെക്നോളജിയിലും ഒരുപാട് വറൈറ്റികൾ എത്രയും പെട്ടെന്ന് മാർക്കറ്റിൽ എത്തിക്കുന്ന കമ്പനിയാണ് ജിയോറൂഫ്.റൂഫിങ്ഷീറ്റിന്റെ ലൈഫ് കണ്ടെത്തുന്നത് സോൾട്ട്സ്പ്രേടെസ്റ്റിലൂടെയാണ്. സാധാരണ മൂന്ന്തരം ഷീറ്റുകളാണ് മാർക്കറ്റിൽ ഉള്ളത് ജിഐ ഷീറ്റുകൾ, ജിഎൽ ഷീറ്റുകൾ, ജിഎൽഎക്സ്റ്റി ഷീറ്റുകൾ. ജിഐ ഷീറ്റുകളിൽസിങ്ക്കോട്ടിങ് മാത്രമേയുണ്ടാകൂ. ജിഎൽ ഷീറ്റുകളിൽ അലുമിനിയം സിങ്ക്കോട്ടിങ് ഉണ്ടാകും. അലുമിനിയം, സിങ്ക്, മഗ്നിഷ്യം കോട്ടിങ് ഉള്ളതാണ് ജിഎൽഎക്സ്റ്റി ഷീറ്റുകൾ. മൂന്നുതരം ഷീറ്റുകളും എടുത്ത് അതിലേക്ക് ഉപ്പ്സ്പ്രേ ചെയ്യുമ്പോൾ എത്ര മണിക്കൂറിനകം ഇതിൽ തുരുമ്പ് വരുന്നുഎന്നതിനനുസരിച്ചാണ് ഇതിന്റെ ലൈഫ് കണ്ടെത്തുന്നത്. ജിഐ ഷീറ്റുകളിൽ ഉപ്പ്സ്പ്രേ ചെയ്യുമ്പോൾ അതിൽനൂറുമുതൽ നൂറ്റമ്പത് മണിക്കൂറുവരെയാണ് കാണാറ്. ജിഎൽഷീറ്റുകളിൽ മുന്നൂറു മുതൽ നാനൂറുമണിക്കൂറു വരെ നിൽക്കാറുണ്ട്. 6000 മണിക്കൂർ വരെനിൽക്കാറുണ്ട് ജിഎൽഎക്സ്റ്റി ഷീറ്റുകളിൽ. ഇത്അടിസ്ഥാനമാക്കിയാണ് കമ്പനികൾ വാറണ്ടി നൽകുന്നത്. ജിഎൽഎക്സ്റ്റി ഷീറ്റുകൾക്ക് 6000 മണിക്കൂറുകൾസാൾട്ട്സ്പ്രേ റിസൽറ്റ് കിട്ടുന്നതുകൊണ്ടാണ്25 വർഷത്തെ റീപ്ലെയ്സ്മെന്റ് വാറണ്ടി കസ്റ്റമർക്ക് കൊടുക്കുന്നത്. വാൽസ്പർ കമ്പനിയുെട പെയിന്റാണ് ഉപയോഗിക്കുന്നത് എന്നതാണ് ഈ ഷീറ്റുകളുടെ പ്രത്യേകത. അന്താരാഷ്ട്രതലത്തിൽ ക്വാളിറ്റി മാറ്റ് ഫിനിഷ് കൊടുക്കുന്ന കമ്പനിയാണ് വാൽസ്പർ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കോട്ടിങ് ഏകദേശം 45 മൈക്രോൺ ആണ്. ഇത്തരംടെക്നോളജികൾ വന്നതു കൊണ്ട് മറ്റ് ഷീറ്റുകളെ അപേക്ഷിച്ച് ജിയോറൂഫിന്റെ ജിഎൽഎക്സ്റൂഫിങ്ഷീറ്റുകൾക്ക് ശബ്ദവുംചൂടുംകുറവായിരിക്കും. അതിന്റെകാരണം ഇതിൽ ഉപയോഗിച്ചിരിക്കുന്ന പെയിന്റ് കോട്ടിങിന്റെ കട്ടി കൂടുതൽ ആണ് എന്നതാണ്. റൂഫിങ് ഷീറ്റ് വാങ്ങുമ്പോൾ കസ്റ്റമർ ശ്രദ്ധിക്കേണ്ട കാര്യം ഷീറ്റ് ഡ്രിൽ ചെയ്യുന്ന സമയയത്ത് ഉണ്ടാകുന്ന പൊടി വൃത്തിയാക്കിയില്ലെങ്കിൽ അത് ജിഐ തരികൾ ആകും. ഇതിൽ പെട്ടെന്ന് തുരുമ്പ് കേറാനും ഇത് ഷീറ്റിലേക്ക് പടർന്ന്ഷീറ്റ് കേടാകാനും സാധ്യതയുണ്ട്.രണ്ടാമത്, ഷീറ്റ് മുറിക്കുമ്പോൾ ആ ഭാഗത്ത പെയിന്റ് കോട്ടിങ് നൽകേണ്ടത് അത്യാവശ്യമാണ്. ഇതിൽമഉപയോഗിക്കുന്ന സ്ക്രൂകൾ നല്ല കമ്പനിയുടേതും നല്ല ക്വാളിറ്റിയുള്ളതും സിങ്ക്കോട്ടിങ് ഉള്ളതുമാകാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്താൽ ജിഐഷീറ്റുകളിൽ ഏതായാലുംവളരെ കാലം നിലനിൽക്കും.

‘ഏഴ് വർഷം പഴക്കമുള്ള വീടാണ്. അതിനുമുകളിൽ ഓട് മേയാനാണ് ഞാൻ ആദ്യം വിചാരിച്ചത്. ഒരു ഓടിന് 5 കിലോവരെ തൂക്കം വരും. അതു കൊണ്ട് അത്‌മാറി. കെട്ടിടത്തിന് അധികം ഭാരം കൊടുക്കേണ്ടല്ലോ എന്നു കരുതിയാണ് ജിയോറൂഫ് തെരഞ്ഞെടുത്തത്. ജിയോ റൂഫ് 25 വർഷത്തെ വാറണ്ടി നൽകുന്നുണ്ട്.സാധാരണ സ്ലോപ്പുകൾ കുറച്ചാണ് കൊടുക്കാറ്. സ്ലോപ്പ് കൂടുന്തോറും ചൂട്കുറയും. അതുപോലെ മഴ ശക്തിയായിപെയ്യുമ്പോഴും അതിന്റെ ശബ്ദം അത്രയ്ക്ക് ഫീൽ ചെയ്യാറില്ല. അതൊക്കെയാണ് ജിയോ റൂഫിന്റെ പ്രത്യേകത. കൂച്ചംകൂടുന്തോറും കാറ്റ് പിടിക്കാൻ സാധ്യതയും കുറവാണ്.ഞാൻ താമസിക്കുന്ന വീട്ടിലാണ് ഇത് ആദ്യം ചെയ്തത്. 22 അടിഹൈറ്റായിരുന്നു വീടിന്. 22 അടികൂടി കൂട്ടി ചെയ്തു. ഇതിൽ നല്ല സംതൃപ്തി കിട്ടിയപ്പോൾ കുരിയച്ചിറ ഉള്ള എന്റെ പുതിയ പ്രോജക്റ്റിലും ഇതു തന്നെയാണ് ഉപയോഗിച്ചത്. മാർക്കറ്റിൽ പ്രൊഡക്റ്റുകൾ അന്വേഷിക്കുമ്പോഴുംവിലറീസണബിൾ ആണ് റൂഫിന്. അതാണ് ഇത് സെലക്റ്റ് ചെയ്യാൻ കാരണം.മറ്റു പല ഉൽപന്നങ്ങളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ജിയോറൂഫിന് അൽപം ശക്തികൂടുതലാണ്. പിന്നെ 25 വർഷത്തെ വാറണ്ടിയുമുണ്ട്. അതൊക്കെയാണ് ജിയോ റൂഫ് തിരഞ്ഞെടുക്കാൻകാരണം.’’ ജോയ് തോമസ് പറയുന്നു.

കടപ്പാട്: ആനിഷ്, 

മാർക്കറ്റിങ് ഹെഡ് കം പ്രോഡക്റ്റ് മാനേജർ, ജിയോറൂഫ്

Tags:
  • Vanitha Veedu