ADVERTISEMENT

ജോജു ജോർജിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘ജോസഫ്’ന്റെ തമിഴ് റീമേക്ക് ‘വിസിത്തിരന്‍’ന്റെ ടീസര്‍ എത്തി.

ആർ.കെ. സുരേഷ് നായകനാകുന്ന ചിത്രം എം.പത്മകുമാർ തന്നെയാണ് തമിഴിലും സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ബാലയാണ് നിർമാണം. ഷംന കാസിം, മധു ശാലിനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അന്തരിച്ച താരം അനിൽ മുരളിയുടെ അവസാനചിത്രം കൂടിയാണിത്. ജി.വി. പ്രകാശ് സംഗീതം നൽകുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT