ADVERTISEMENT

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറൽ. പതിവു പോലെ സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിൽ.

ഹാഫ്സ്ലീവ് ഷർട്ടിനും പാന്റിനുമൊപ്പം കറുത്ത കൂളിങ് ഗ്ലാസും തൊപ്പിയും ധരിച്ച് കൂൾ ഗെറ്റപ്പിലാണ് മമ്മൂട്ടി. സിങ്കപ്പൂരില്‍ നിന്നു പകര്‍ത്തിയതാണ് ചിത്രം. ചരിത്ര പ്രസിദ്ധമായ മെർലിയൺ ലയൺ ഫിഷ് പ്രതിമ പശ്ചാത്തലത്തിൽ കാണാം.

ADVERTISEMENT

അതേസമയം, മമ്മൂട്ടിയുടേതായി അടുത്തിടേ റിലീസായ ചിത്രം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗമാണ്. പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വലിയ വി‍ജയം നേടി. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ ആണ് താരത്തിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രം.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT