ADVERTISEMENT

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘നവംബർ 9’ ന്റെ മോഷൻ പോസ്റ്റർ എത്തി. ക്യൂബ്‌സ് എന്റർടെയിൻമെന്‍സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ്, അബ്ദുൾ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീപ് എം നായരാണ് തിരക്കഥയും സംവിധാനവും.

ഉണ്ണിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷൻ എന്റർടെയ്‌നർ മാർക്കോയും ക്യൂബ്‌സ് പ്രഖ്യാപിച്ച ചിത്രമാണ്.

ADVERTISEMENT

‘മാർക്കോ’യ്ക്ക് ശേഷമാകും ‘നവംബർ 9’ ചിത്രീകരണം ആരംഭിക്കുക. അടുത്തവർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.

ADVERTISEMENT
ADVERTISEMENT