Red with Cuts

ഡബിൾ ഷെയ്ഡ് റെഡ് കളർ റോ സിൽക് ബ്ലൗസിൽ കുന്ദൻ സ്റ്റോണ്‍ വർക്കും കട്ട് വർക്കും.

Flowers in Threads
ആന്റിക് ഗോൾഡ് കാഞ്ചി ടിഷ്യൂ ബ്ലൗസിൽ മെറൂൺ കളർ ത്രെഡ് എംബ്രോയ്ഡറി. ഹൈലൈറ്റ് ചെയ്യാൻ മിറർ വർക്കും

Pairs of Shades

പൗഡർ ബ്ലൂ ലേസ് ഫാബ്രിക്കും റോ സിൽക്കും ഇഴചേർത്ത് കോൺട്രാസ്റ്റ് എംബ്രോയ്ഡറി ചെയ്ത ബ്ലൗസ്

Mesmerizing glow
മൗവ് കളര്‍ പേൾ വർക്, ത്രെഡ് കോർഡ് എംബ്രോയ്ഡറിയുള്ള സിൽക് ഓഫ് ഷോൾഡർ ബ്ലൗസ്

Glittering Gold

ഷാംപെയ്ൻ കളർ ത്രെഡ് എംബ്രോയ്ഡറിയിൽ പേൾ ആൻഡ് ബീഡ് ഹാൻഡ് വർക് ചെയ്ത പാർട്ടി വെയർ ഫ്രഞ്ച് ലേസ് ബ്ലൗസ്

Wearing Pride

ബ്ലൗസ് സ്ലീവിൽ എലഫന്റ് മോട്ടിഫ്. ആം ഹോളിൽ സർദോസി വർക്. എലഫന്റ് ടസൽസാണ് ഹൈലൈറ്റ്
When sky blooms
സ്വീക്കൻസ് സ്പ്രിങ്കിൾഡ് അക്വാ ബ്ലൗസിൽ ഫ്ലോറൽ എംബലിഷ്മെന്റ്. കൂട്ടായി ഗ്ലാസ് ബഗിൾ ലെയേർസ്
Style up Touch
നെക്ക് ലൈനിലും കോളറിലും കല്ലുകൾ പതിച്ച ടിഷ്യൂ ബ്ലൗസിന് അലങ്കാരമായി ബോ സ്റ്റൈൽ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
വസ്ത്രങ്ങൾക്കു കടപ്പാട്: പാർവതി ചങ്ക്രമത്, കൊച്ചി
മോഡൽ: മീനു കൃഷ്ണ