ADVERTISEMENT

യൂറോപ്പ് സ്വപ്നം കാണുന്നവരാണോ നിങ്ങൾ? അവിടെ പഠിക്കാനും സെറ്റിലാകാനും ഒരവസരം. പ്ലസ്ടുവിന് ശേഷം മെഡിക്കൽ, നഴ്സിങ്, ഫിസിയോതെറാപി, ഐടി മാനേജ്മെന്റ്, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളില്‍ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി വനിതയും സ്റ്റഡി ലിങ്ക്സ് ഇന്റർനാഷണലും ചേർന്ന് ഒരുക്കുന്ന സെമിനാറില്‍ പങ്കെടുക്കാം. 

വിദേശ സ്കോളർഷിപ്പുകൾ, പ്ലേസ്മെന്റ്, പെയ്ഡ് ഇന്റേൺഷിപ്പ്, ഉയർന്ന ശമ്പള അവസരങ്ങൾ തുടങ്ങി വിദ്യാര്‍ഥികളുടെ എല്ലാ സംശയങ്ങള്‍ക്കും സെമിനാറിലുടെ ഉത്തരം കണ്ടെത്താം. യൂറോപ്പ് പഠനവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ, സംശയങ്ങൾ എന്നിവ സെമിനാറിലൂടെ പങ്കുവയ്ക്കാം. 

ADVERTISEMENT

അൽബേനിയയിൽ പഠിക്കാം

✅ 100% / 75% / 50% സ്കോളർഷിപ്പുകൾ ലഭ്യമാണ്

ADVERTISEMENT

✅ ജർമ്മനിയിൽ പെയ്ഡ് ഇന്റേൺഷിപ്പ്

✅ 100% പ്ലേസ്മെന്റ് സഹായം

ADVERTISEMENT

✅ ഉയർന്ന ശമ്പള അവസരങ്ങൾ

✅ ജർമ്മൻ ഭാഷാ പരിശീലനം സൗജന്യം

✅ IELTS ആവശ്യമില്ല

സെമിനാർ തീയതികളും സ്ഥലങ്ങളും ബന്ധപ്പെടേണ്ട ഫോണ്‍നമ്പറുകളും

ഏപ്രിൽ 14 മുതൽ മെയ് 09 വരെ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ സെമിനാര്‍ നടക്കും!

ഏപ്രിൽ 14 – കോഴിക്കോട് - 9778428716

ഏപ്രിൽ 18 – തൃശൂർ - 9495080002

ഏപ്രിൽ 20 – പത്തനംതിട്ട - 9447857441

ഏപ്രിൽ 21 – തിരുവനന്തപുരം - 9288021090

ഏപ്രിൽ 22 – കൊച്ചി - 9288021093

ഏപ്രിൽ 23 – കണ്ണൂർ -9495375514

മെയ് 09 – കോട്ടയം - 7594040182

സ്പോട്ട് രജിസ്ട്രേഷനോടൊപ്പം 6 മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കൂ... 

+91 9020 99 1010 | +91 70259 92424

OR

Registration Link: 

https://forms.gle/SK2dhTRzUSrogh3B9

Pathways to Europe: Medical, Engineering, and IT Opportunities:

Europe education seminar offers a great opportunity for students from Kerala dreaming of studying and settling in Europe. Learn about medical, nursing, physiotherapy, IT management, and engineering courses with scholarship, placement, and paid internship details.

ADVERTISEMENT