ADVERTISEMENT

കേരളത്തിലെ ഒന്നാം നമ്പർ ഷെഫിനെ കണ്ടെത്താനുള്ള ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള2026’ മത്സരത്തിന്റെ സോൺ ഒന്നിലെ സെമിഫൈനലിൽ ജസീമ മുബഷീർ (കോഴിക്കോട്), സുനന്ദ സുനിൽ (കോഴിക്കോട്), സുഗില കെ. (കണ്ണൂർ) എന്നിവർ വിജയികളായി.. മൂവരും ഫൈനലിലേക്കു യോഗ്യത നേടി. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖായിരുന്നു വിശിഷ്ടാതിഥി. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിച്ചു.

chef-of-kerala-zone-1-winner-2-gif

ഇന്ന് ഉച്ച കഴിഞ്ഞ് കോഴിക്കോട് ലുലു മാളിൽ വച്ചായിരുന്നു മത്സരം. ആയിരക്കണക്കിന് എൻട്രികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട15പേരാണ് സെമിഫൈനലിൽ മത്സരിച്ചത്. പ്രശസ്ത പാചകവിദഗ്ധരായ ഷെഫ് പ്രജിത്തും ഷെഫ് വിഷ്ണുവും ഷെഫ് കമലഹാസൻ വേലുവുമായിരുന്നു വിധികർത്താക്കൾ. രാജ് കലേഷ് അവതാരകനായ പരിപാടി ജനകീയപങ്കാളിത്തത്താൽ ശ്രദ്ധേയമായി.

chef-of-kerala-zone-1-winner-3-gif
ADVERTISEMENT
ADVERTISEMENT
Vanitha Chef of Kerala 2026: Jasheema, Sunanda, and Sugila Advance to Finals:

Eastern Vanitha Chef of Kerala 2026 competition's Zone 1 semi-finals saw Jasheema Mubashir (Kozhikode), Sunanda Sunil (Kozhikode), and Sugila K. (Kannur) emerge as winners, securing their spots in the grand finale. The event, held at Kozhikode Lulu Mall, featured 15 semi-finalists chosen from thousands of entries. Esteemed chefs Chef Prajith and Chef Kamalhasan Velu served as judges. Kerala's Minister for Agriculture, T.Siddique, was the chief guest and presented the prizes, with Raj Kalash hosting the popular event.

ADVERTISEMENT
ADVERTISEMENT