‘വനിത’യും ജി ആർ ബി നെയ്യും ചേർന്നൊരുക്കുന്ന ‘GRB നെയ്യിന്റെ ഓണ പായസ മത്സര’ത്തിൽ കോട്ടയം സ്വദേശി അനു തോമസ് ഒന്നാം സ്ഥാനം നേടി. എറണാകുളം സ്വദേശി നെഹൽ ജോഷിയ്ക്കാണ് രണ്ടാം സമ്മാനം. ആലപ്പുഴ സ്വദേശി സിന്ധു ബിനു മൂന്നാം സ്ഥാനവും തിരുവനന്തപുരം സ്വദേശി ഷാദിയ ടി.നാലാം സ്ഥാനവും തൃശ്ശൂർ സ്വദേശി താഹിറ അഞ്ചാം സ്ഥാനവും സ്വന്തമാക്കി. 25,000 രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾക്ക് യഥാക്രമം 20,000, 15,000, 7,000, 3,000രൂപ വീതവും സമ്മാനമായി ലഭിക്കും.
ഒപ്പം നാസിയ കരീം (കണ്ണൂർ), ഹർഷവർദ്ധൻ എച്ച് ജെ (തിരുവനന്തപുരം), അനിത രവീന്ദ്രൻ (കോട്ടയം), ഷഹ്ന സജു (ആലപ്പുഴ), റഷീക നസ്റീം (മലപ്പുറം) എന്നീ അഞ്ച് ഭാഗ്യശാലികൾക്ക് ആകർഷകമായ GRB ഗിഫ്റ്റ് ഹാംപറുകളും സമ്മാനമായി ലഭിച്ചു.
ADVERTISEMENT
ADVERTISEMENT
GRB Ghee Onam Payasam Contest Crowns Anu Thomas Winner:
GRB ghee and Vanitha magazine collaborated to host the 'GRB Ghee's Onam Payasam Competition,' where Kottayam's Anu Thomas secured the first prize, winning Rs. 25,000. Nehal Joshi from Ernakulam took second place, followed by Sindhu Binu from Alappuzha in third, Shadiya T. from Thiruvananthapuram in fourth, and Tahira from Thrissur in fifth. The competition awarded substantial cash prizes to the top five winners, with second to fifth place receiving Rs. 20,000, Rs. 15,000, Rs. 7,000, and Rs. 3,000 respectively. Additionally, five lucky participants received attractive GRB gift hampers. This event celebrated traditional Onam payasam recipes and fostered culinary enthusiasm among participants across Kerala.