ADVERTISEMENT

വൃത്തിക്ക് സമ്മാനവുമായി എത്തിയ ‘എന്റെ വീട്, എന്റെ സ്വർഗം’ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. യുറേക്കാ ഫോർബ്സ് ആണ് വിജയികള്‍ക്ക് ആകർഷകമായ സമ്മാനങ്ങൾ നല്‍കുന്നത്. ‘എന്റെ വീട്, എന്റെ സ്വർഗം’ എന്ന ഹൃദ്യമായ ആശയം മുൻനിർത്തിയാണ് വനിതയും യുറേക്കാ ഫോർബ്സും ചേര്‍ന്ന് മത്സരം സംഘടിപ്പിച്ചത്. 

വീടിനെ സ്വർഗ തുല്യമായി കാണുന്നവർക്ക് അവിടുത്തെ ഓരോ ഇടങ്ങളും പ്രിയപ്പെട്ടതായിരിക്കും. വീട് വലുതോ, ചെറുതോ ആയിക്കോട്ടെ ഏറ്റവും സുന്ദരവും മനോഹരവുമായി കാത്തു സൂക്ഷിക്കുന്നവര്‍ക്കു വേണ്ടിയാണ് മത്സരം ഒരുക്കിയത്. വീടിന്റെ വൃത്തിയും ചിട്ടയുമുള്ള ഇന്റീരിയറിന്റെ ആകർഷകമായ ചിത്രങ്ങൾ അയച്ചു തന്നവരില്‍ നിന്ന് തിരഞ്ഞെടുത്ത 10 ഫൈനലിസ്റ്റുകളാണ് അവസാന റൗണ്ടില്‍ മത്സരിച്ചത്. അവരില്‍ നിന്നാണ് 3 വിജയികളെ കണ്ടെത്തിയത്. 

ADVERTISEMENT

വിജയികളുടെ വിശദാംശങ്ങൾ ചുവടെ;

വനിത മാസികയുടെ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം പേജിലൂടെ നടന്ന വോട്ടിങ്ങില്‍ പങ്കെടുത്ത 10 ഫൈനലിസ്റ്റുകളില്‍ നിന്ന് വോട്ടുകളുടെയും ആഭ്യന്തര ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് 3 വിജയികളെ തിര‍ഞ്ഞെടുത്തത്.

ADVERTISEMENT

ഒന്നാം സമ്മാനം: താജുന്നിസ കെ.പി.കെ, കണ്ണൂർ. 48,999 രൂപ വിലമതിക്കുന്ന ഫോബ്സ് സ്മാർട്ട്ക്ലീൻ വിത്ത് ഓട്ടോബിൻ S2 സമ്മാനമായി ലഭിക്കും. 

creative 1

രണ്ടാം സമ്മാനം: ഷീജ തോമസ്, എറണാകുളം.  34,499 രൂപ വിലയുള്ള ഫോബ്സ് സ്മാർട്ട്ക്ലീൻ വിത്ത്  ഹോം മാപ്പിങ് S2 സമ്മാനമായി ലഭിക്കും.

creative 2
ADVERTISEMENT

മൂന്നാം സമ്മാനം: ഫാത്തിമ ഷെറിൻ, മലപ്പുറം. 14,499 രൂപ വിലമതിക്കുന്ന വെറ്റ് ആൻഡ് ഡ്രൈ വാക്വം ക്ലീനർ സമ്മാനമായി ലഭിക്കും.

creative 3
Ente Veedu Ente Swargam Contest: Winners Announced with Exciting Prizes:

Ente Veedu Ente Swargam, a contest focused on maintaining a clean and beautiful home, has announced its winners. Organized by Vanitha magazine and Eureka Forbes, the competition celebrated individuals who treat their homes as heavenly abodes. The contest invited participants to submit attractive pictures of their clean and well-organized interiors. Ten finalists competed in the final round, with three winners ultimately selected. Winners received attractive prizes from Eureka Forbes, including smart cleaning devices. Voting was conducted through Vanitha magazine's Facebook and Instagram pages, combined with an internal jury decision.

ADVERTISEMENT