കേരളത്തിലെ ഒന്നാം നമ്പർ ഷെഫ് ആരാണ് ? ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള2026’ മെഗാ ഫൈനൽ
Kerala's Top Female Chef to be Crowned at Eastern Vanitha Chef 2026 Finale
കേരളത്തിലെ ഒന്നാം നമ്പർ ഷെഫിനെ കണ്ടെത്താനുള്ള ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള2026’മത്സരത്തിന്റെ മെഗാ ഫൈനൽ ഒക്ടോബർ 4 ഞായറാഴ്ച കൊച്ചി ലുലു മാളിൽ നടക്കും.
നാല് സോണുകളിലായി നടന്ന സെമിഫൈനൽ മത്സരങ്ങളിൽ വിജയികളായ പത്രണ്ട് പേരും വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരുമാണ് ഫൈനലിൽ മത്സരിക്കുക.
ADVERTISEMENT
ഷെഫ് റെജി മാത്യു, ഷെഫ് പിള്ളൈ, ഷെഫ് റഷീദ്, ലക്ഷ്മി നായർ, ഷെഫ് വിഷ്ണു എന്നിവരാണ് ഫൈനലിലെ വിധികർത്താക്കൾ. ഹൈബി ഈഡൻ എം പി ആണ് വിശിഷ്ടാതിഥി. വിജയികൾക്കുള്ള സമ്മാനദാനം. അദ്ദേഹം നിർവഹിക്കും.
ഫൈലനിൽ മത്സരിക്കുന്നവർ
ADVERTISEMENT
സെമിഫൈനൽ മത്സരങ്ങളിലൂടെ യോഗ്യത നേടിയവർ :
സുലോചന ആർ (തിരുവനന്തപുരം)
ADVERTISEMENT
രേഖ ദിലീപ് (കൊല്ലം)
രാജശ്രീ ആർ (തിരുവനന്തപുരം)
നിഷ ഉമ്മൻ (എറണാകുളം)
ബിന്ദു രാജേന്ദ്രൻ (എറണാകുളം)
മേരി നൈദിൻ ഡിസൂസ (എറണാകുളം)
മൈമുന മജീദ് (മലപ്പുറം)
സൂരജ് പി (മലപ്പുറം)
ഷംല ഉമ്മർ (തൃശൂർ)
ജസീമ മുബഷീർ വി കെ (കോഴിക്കോട്)
സുഗില കെ (കണ്ണൂർ)
സുനന്ദ സുനിൽ (കോഴിക്കോട്)
വൈൽഡ് കാർഡ് എൻട്രിയിലൂടെ യോഗ്യത നേടിയവർ :
ബ്ലെസ്സി (കൊച്ചി)
വിദ്യ (കൊച്ചി)
സജ്ന (കൊച്ചി)
Kerala's Top Female Chef to be Crowned at Eastern Vanitha Chef 2026 Finale:
Eastern Vanitha Chef of Kerala 2026, a competition to find Kerala's number one female chef, will have its grand finale on October 4th at Kochi Lulu Mall. Twelve contestants who won through four zonal semi-finals and three wildcard entries will compete. The esteemed panel of judges includes Chef Reji Mathew, Chef Pillai, Chef Rasheed, Lakshmi Nair, and Chef Vishnu, with MP Hibi Eden gracing the event as the chief guest and presenting the prizes to the winners.