ADVERTISEMENT

ലോകത്തിലെ ഏറ്റവും മനോഹരവും ആഴമേറിയതുമായ വൈകാരിക ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ളത്. ഗർഭാവസ്ഥയിൽ വച്ചുതന്നെ അമ്മയും കുഞ്ഞുമായുള്ള ആത്മബന്ധം രൂപപ്പെടുന്നു. ആരൊക്കെ ചുറ്റുമുണ്ടായാലും അമ്മയുടെ സാമീപ്യം കുഞ്ഞ് തിരിച്ചറിയുന്നത് ആ മാന്ത്രികതയൊന്നു കൊണ്ടുമാത്രമാണ്.

അമ്മയും കുഞ്ഞും ഒരുമിച്ചുള്ള സ്പെഷല്‍ നിമിഷങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കായി സോഫ്റ്റ്സെന്‍സ് ബേബി ഒരുക്കുന്നു ആകർഷകമായ സമ്മാനങ്ങൾ. വനിതയും സോഫ്റ്റ്സെന്‍സ് ബേബിയും ചേര്‍ന്നു അവതരിപ്പിക്കുന്ന ‘ഒരു കുഞ്ഞ് ക്ലിക്ക്’ ഫോട്ടോ കോണ്ടസ്റ്റില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.

ADVERTISEMENT

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം;

‘ഒരു കുഞ്ഞ് ക്ലിക്ക്’ ഫോട്ടോ കോണ്ടസ്റ്റില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അമ്മയും കുഞ്ഞും ഒരുമിച്ചുള്ള  ഏറ്റവും ആകർഷകമായ ചിത്രങ്ങൾ ഞങ്ങള്‍ക്ക് അയച്ചു തരുക. ശ്രദ്ധിക്കുക, മൂന്നു വയസ് വരെ പ്രായപരിധിയുള്ള കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

ADVERTISEMENT

മത്സരത്തില്‍ പങ്കെടുക്കുന്നവർ 9895399205 എന്ന വാട്സാപ്പ് നമ്പർ വഴി അമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോ അയക്കണം. ഫോട്ടോയിൽ 0- 3 വയസ്സ് വരെ പ്രായമുള്ള കുഞ്ഞും അമ്മയും മാത്രമായിരിക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവർ സോഫ്റ്റ്സെൻസ് ബേബിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യേണ്ടതുണ്ട്. ഒപ്പം ഈ ചോദ്യത്തിനുള്ള ഉത്തരവും നൽകണം: ‘ഒരു ബേബി ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ആദ്യം നോക്കുന്നത് എന്താണ്?’

മത്സരത്തിനായി ലഭിക്കുന്ന എൻട്രികളിൽ നിന്ന് 10 മത്സരാർഥികളെ വനിതയുടെ ഇന്റേണൽ ജൂറി ഷോർ‌ട്ട് ലിസ്റ്റ് ചെയ്യും. ഈ 10 ഫൈനലിസ്റ്റുകളായിരിക്കും വോട്ടിങ്ങിനായി എത്തുന്നത്. വോട്ടിങ്ങിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന മത്സരാർഥികൾ അയച്ചുതരുന്ന ചിത്രങ്ങൾ വനിതയുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പേജുകളിൽ പ്രസിദ്ധീകരിക്കും.

ADVERTISEMENT

പരമാവധി വോട്ടുകളുടെയും വനിത ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വി‍ജയികളെ പ്രഖ്യാപിക്കുക. വിജയികളാകുന്ന മൂന്നു പേര്‍ക്ക് സോഫ്റ്റ്സെൻസ് ബേബി നല്‍കുന്നു ആകര്‍ഷകമായ സമ്മാനങ്ങള്‍.

ഒന്നാം സമ്മാനം: 20,000 രൂപയും സോഫ്റ്റ്സെൻസ് ബേബി ഹാംപറും

രണ്ടാം സമ്മാനം: 15,000 രൂപയും സോഫ്റ്റ്സെൻസ് ബേബി ഹാംപറും

മൂന്നാം സമ്മാനം: 10,000 രൂപയും സോഫ്റ്റ്സെൻസ് ബേബി ഹാംപറും

അവസാന തീയതി : 30 നവംബർ 2026

Softsens Baby വെബ്സൈറ്റിൽ 15% കിഴിവ് നേടൂ! കൂപ്പൺ കോഡ്: SOFTSENSBABY15

Vanitha and Softsens Baby Launch Oru Kunju Click Photo Contest:

Motherhood is celebrated through a new photography contest launched by Vanitha in association with Softsens Baby. The contest invites mothers of children aged zero to three years to share their best moments together. Participants must send their photographs via WhatsApp to 9895399205 along with an answer to a specific baby care question. Contestants are also required to follow the official Softsens Baby Instagram page to validate their entry. An internal jury will shortlist ten finalists whose images will be published on social media for public voting. Winners of the competition will receive exciting cash prizes and exclusive Softsens Baby hampers. The deadline for submitting entries for this special contest is November 30, 2026.

ADVERTISEMENT