കൊച്ചി: അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ആഘോഷമായ ‘മനോരമ ഹോർത്തൂസ് 2026' പ്രീമിയം ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു. ഡിസംബർ 3 മുതൽ 6 വരെ കൊച്ചിയിലെ സുബാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസ് കലയും സാഹിത്യവും ആഘോഷമാകുന്ന വേദിയാണ്.
1500 രൂപയുടെ പ്രീമിയം ഡെലിഗേറ്റ് പാസ് ഫീസ് എർലി ബേർഡ് ഓഫറിലൂടെ 1,000 രൂപയ്ക്ക് ലഭിക്കും. പ്രീമിയം ഡെലിഗേറ്റുകൾക്ക് റിസർവ് ചെയ്ത സീറ്റിങ്, ഇക്കോ ടോട്ട് ബാഗ്, പ്രീമിയം ഡെലിഗേറ്റ് ടാഗ്, ഡെലിഗേറ്റുകൾക്ക് മാത്രമുള്ള പ്രത്യേക സെഷനുകളിലേക്കുള്ള പ്രവേശനം എന്നിവ ലഭിക്കും.
ADVERTISEMENT
ഈ പാസ് മുഖേന ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം ലഭിക്കുന്നതോടൊപ്പം, ഒരു പെയ്ഡ് ഇവന്റ് തിരഞ്ഞെടുത്ത് പങ്കെടുക്കാനും അവസരം ഉണ്ടായിരിക്കും. കൂടാതെ, മനോരമ ഓൺലൈൻ പ്രീമിയത്തിന്റെ ഒരു മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷനും, മനോരമ മാക്സിന്റെ ഒരു മാസത്തെ സൗജന്യ അംഗത്വവും ലഭിക്കും.
Manorama delegate registration is officially open for the upcoming literary and cultural festival scheduled to be held in Kochi. The prestigious four-day event will take place from December 3 to 6 at Subhash Park, celebrating art, literature, and diverse ideas. Literature enthusiasts can now grab the early bird offer priced at 1,000 rupees instead of the standard 1,500 rupees fee. Premium pass holders will enjoy exclusive benefits, including reserved seating, a special eco tote bag, and a customized delegate tag. Attendees with this pass gain access to exclusive sessions along with the freedom to choose one paid event. Complimentary perks also feature a one-month free subscription to Manorama Online Premium and Manorama Max membership. Participants are encouraged to register early to secure their spots and experience this grand celebration of letters.