ADVERTISEMENT

സാരി എന്നത് വെറുമൊരു വസ്ത്രമല്ല; അത് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളുടെ ഓർമ കൂടിയാണ്. ആദ്യമായി സാരിയുടുത്ത ദിവസം, വിവാഹം, പിറന്നാൾ, വിശേഷാവസരങ്ങൾ, പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിച്ച നിമിഷങ്ങൾ... എന്നിങ്ങനെ ഓരോ സാരിക്കും പറയാനുണ്ടാകും ഒരു കഥ!

നാലു പതിറ്റാണ്ടിന്റെ പാരമ്പര്യവും ഒളിമങ്ങാത്ത ഓര്‍മകളുമായി മുന്നേറുന്ന സറീന ബുട്ടീക്കിൻറെ 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വനിതയും സറീനയും ചേർന്നൊരുക്കുന്ന 'MY CZARINA STORY' എന്ന ആകര്‍ഷകമായ മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.

ADVERTISEMENT

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം;

സറീനയിൽ നിന്ന് വാങ്ങിയ നിങ്ങളുടെ പ്രിയപ്പെട്ട സാരിയണിഞ്ഞുള്ള മനോഹരമായ ഒരു ഫോട്ടോ ഞങ്ങള്‍ക്ക് അയച്ചു തരുക. ഒപ്പം ആ സാരിയുമായി ബന്ധപ്പെട്ട കൊച്ചുകൊച്ചു കഥകളും പങ്കുവയ്ക്കാം.

ADVERTISEMENT

ഏതാനും വാക്കുകളിൽ തയാറാക്കിയ നിങ്ങളുടെ സാരി സ്റ്റോറിയും ഫോട്ടോയും 8138021389 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കൂ... മത്സരത്തില്‍ പങ്കെടുക്കുന്നവർ സറീനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് (@czarina_designerboutique) ഫോളോ ചെയ്യേണ്ടതുണ്ട്.

ലഭിക്കുന്ന എൻട്രികളിൽ നിന്ന് വനിതയുടെ എഡിറ്റോറിയൽ ടീം തിരഞ്ഞെടുക്കുന്ന ഫോട്ടോകൾ വനിതയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സറീനയുമായി ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന പ്രേക്ഷക വോട്ടിങ്ങിലൂടെയും, ഒപ്പം വനിത ജൂറിയുടെ വിലയിരുത്തലും പരിഗണിച്ചായിരിക്കും അന്തിമ വിജയികളെ തിരഞ്ഞെടുക്കുക.

ADVERTISEMENT

വിജയികളെ കാത്തിരിക്കുന്നത്

ഒന്നാം സമ്മാനം: 10,000 രൂപയും വനിത ഒരുക്കുന്ന ഫാഷൻ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരവും

രണ്ടാം സമ്മാനം: 7,500 രൂപയും വനിത ഒരുക്കുന്ന ഫാഷൻ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരവും

മൂന്നാം സമ്മാനം: 5000 രൂപയും വനിത ഒരുക്കുന്ന ഫാഷൻ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരവും

കൂടാതെ, അവസാന റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റു മത്സരാർത്ഥികൾക്ക് ഉറപ്പായ സമ്മാനങ്ങളും.

നിങ്ങളുടെ പ്രിയപ്പെട്ട 'സറീന സാരി സ്റ്റോറി' ഞങ്ങളുമായി പങ്കുവയ്ക്കൂ. ഇന്നുതന്നെ മത്സരത്തിന്റെ ഭാഗമാകൂ..

മത്സരത്തിന്റെ നിബന്ധനകൾ

. ഫോട്ടോകൾ അയക്കാനുള്ള അവസാന തീയതി : 31 ഡിസംബർ 2026

. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

. മത്സരത്തിന്റെ ഏത് ഘട്ടത്തിലും മത്സരനിയമങ്ങളിലും സമ്മാനഘടനയിലും മാറ്റം വരുത്തുന്നതിനും, ഭേദഗതി ചെയ്യുന്നതിനും, പുനഃപരിശോധിക്കുന്നതിനും MM Publications Ltd. കമ്പനിക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും.

. മത്സരത്തിന്റെ ഭാഗമായി ലഭിക്കുന്ന ഫോട്ടോകളും, വിജയികൾ ഉൾപ്പെടെയുള്ളവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനുള്ള പൂർണ്ണ അവകാശം MM Publications Ltd. കമ്പനിക്കും സ്പോൺസർ കമ്പനികൾക്കും ഉണ്ടായിരിക്കും.

Win Exciting Prizes With The Czarina Saree Story Contest:

Czarina is celebrating four decades of tradition and style by organizing an exciting saree story contest in association with Vanitha magazine. Participants are invited to share a photograph wearing their favorite Czarina saree along with a short, memorable story associated with it. Entries should be sent via WhatsApp along with following the official Czarina Instagram account for eligibility. The editorial team of Vanitha will select the best entries to be published on their social media platforms for public voting and jury evaluation. Winners will receive attractive cash prizes of up to 10,000 rupees along with an exclusive fashion photoshoot opportunity with Vanitha. Finalists will also be rewarded with assured gifts, making this a wonderful celebration of cherished memories linked to traditional attire. Interested fashion enthusiasts can submit their memorable saree moments and stories before the deadline to be part of this grand anniversary celebration.

ADVERTISEMENT