വൈകുന്നേരങ്ങള്‍ രുചികരമാക്കാന്‍ വ്യത്യസ്തമായ ഒരു വിഭവം ആയാലോ? തെക്കൻ കേരളത്തിലെ തനത് വിഭവമായ കുഴിശിലപ്പത്തിന്റെ റെസിപ്പി ഇതാ....
കുഴിശിലപ്പം
ADVERTISEMENT
1. മൈദ – ഒരു കപ്പ് മുട്ട – ഒന്ന് പാൽ – ഒന്നരക്കപ്പ് 2. പഞ്ചസാര – രണ്ടു വലിയ സ്പൂൺ ഉപ്പ് – പാകത്തിന് ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ 3. തേങ്ങാപ്പാൽ – ഒരു കപ്പ്
പാകം െചയ്യുന്ന വിധം
ADVERTISEMENT
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ അടിച്ചെടുക്കണം.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കി 15 മിനിറ്റ് വയ്ക്കുക.
ADVERTISEMENT
∙ പിന്നീട് ഓരോ തവി മാവു വീതം ഓട്ടുതവയിൽ ഒഴിച്ചു ചുട്ടെടുക്കണം.
Kuzhishilappam is a traditional and delicious evening snack native to the southern region of Kerala. This authentic culinary delight offers a unique taste that is perfect for pairing with your evening tea. The recipe requires simple ingredients like all-purpose flour, eggs, milk, sugar, salt, and baking soda. To prepare this dish, the first set of ingredients must be blended smoothly in a mixer. Next, the remaining ingredients are thoroughly mixed into the batter and allowed to rest for fifteen minutes. The batter is then poured ladle by ladle onto a traditional bell metal pan and cooked properly. Finally, this mouthwatering snack should be served hot accompanied by fresh coconut milk for the best flavor.