1. നെയ്യ് – രണ്ടു വലിയ സ്പൂൺ പാൽപ്പൊടി – രണ്ടു കപ്പ് പാൽ – അരക്കപ്പ് പഞ്ചസാര പൊടിച്ചത് – കാൽകപ്പ് 2. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ 3. ബദാം – ആവശ്യത്തിന്, പിളർന്നത്
പാകം െചയ്യുന്ന വിധം
ADVERTISEMENT
∙ ഒരു പാനിൽ നെയ്യും പാൽപ്പൊടിയും പാലും പഞ്ചസാരയും ചേർത്തു കട്ട കെട്ടാതെ ചെറുതീയിൽ തുടരെയിളക്കണം.
∙ ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്ത് അഞ്ച് – ആറു മിനിറ്റ് തുടരെയിളക്കുക. ഈ മിശ്രിതം കുറുകി പാനിൽ നിന്നു വിട്ടുവരുന്ന പരുവമാകുമ്പോൾ വാങ്ങാം.
ADVERTISEMENT
∙ ചൂടോടെ ഈ മിശ്രിതം നെയ്യ് പുരട്ടിയ പാത്രത്തിൽ നിരത്തുക. മുകൾഭാഗം നിരപ്പാക്കി നുറുക്കിയ ബദാം അമർത്തി വയ്ക്കുക. ഒന്ന്– രണ്ട് മണിക്കൂർ ചൂടാറാൻ അനുവദിക്കുക.
∙സെറ്റാകുമ്പോൾ ചതുരക്കഷണങ്ങളായോ വൃത്താകൃതിയിലോ മുറിച്ചു വിളമ്പാം.
ഫോട്ടോ : ഹരികൃഷ്ണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം
Milk powder burfi is a delicious and easy-to-make sweet dish perfect for celebrating Diwali with family and friends. This traditional yet simple dessert requires only a few basic ingredients like milk powder, ghee, milk, and powdered sugar. The cooking process involves mixing these primary ingredients in a pan over low heat until the mixture thickens. Once the batter reaches the right consistency, cardamom powder is added for a rich and aromatic flavor. After mixing well, the warm preparation is transferred to a greased tray and garnished with chopped almonds. Allowing the mixture to cool and set for a couple of hours ensures it can be neatly sliced into square or round pieces. This quick recipe offers a delightful homemade treat to make the festive season extra special and memorable.