കൊടുങ്ങല്ലൂരിൽ മുജീബ് – റംഷീന ദമ്പതികൾക്കു വേണ്ടി ചെയ്ത വീടാണിത്. 6.74 സെന്റിൽ 1852 ചതുരശ്രയടിയാണ് വീട്. ഇൗ പ്ലോട്ടിന്റെ മുക്കാൽ ഭാഗത്തോളം ഒരു കുളം ഉണ്ടായിരുന്നു. അത് വറ്റിച്ച് അതിൽ റിങ് ഇറക്കി ഫൂട്ടിങ് ഫൗണ്ടേഷൻ ചെയ്താണ് വീട് ബലപ്പെടുത്തിയത്.
Dining and wash areas
കന്റെംപ്രറി ബോക്സ് രീതിയിലാണ് ഡിസൈൻ. ഭിത്തി കെട്ടാൻ ചെങ്കല്ല് ഉപയോഗിച്ചു. മുൻവാതിലിനും ജനാലകൾക്കും വുഡൺ ഫിനിഷിലുള്ള സ്റ്റീൽ ആണ് ഉപയോഗിച്ചത്. മുകളിലും താഴെയുമായി നാല് കിടപ്പുമുറികളുണ്ട്. ബജറ്റ് നിയന്ത്രിച്ചാണ് മിനിമൽ ആയി സൗകര്യങ്ങൾ ഒരുക്കിയത്.
Plan of the house
ADVERTISEMENT
PROJECT FACTS Area: 1852 sqft
Owner: മുജീബ് & റംഷീന Location: കൊടുങ്ങല്ലൂർ, തൃശൂർ
ADVERTISEMENT
Design: നിഷാദ് സിദ്ദിഖ്, NR Associates Builders & Developers, മതിലകം,തൃശൂർ
Email: nrassociatesnr@gmail.com
ADVERTISEMENT
Budget-Friendly Minimalist Home with Unique Foundation:
Kodungallur house design for Mujib and Ramsheena showcases a 1852 sqft contemporary box-style home built on 6.74 cents. The foundation was strengthened by draining a pond and using a ring footing, with laterite bricks used for walls and wooden-finished steel for doors and windows, prioritizing a minimal and budget-friendly approach.