ADVERTISEMENT

ഷിയർ, മെയിൻ എന്നിങ്ങനെ രണ്ട് കർട്ടൻ നൽകുന്ന കാലം കഴിഞ്ഞു. വെളിച്ചം വേണ്ടപ്പോൾ അതിനായി കനം കുറഞ്ഞ ഫാബ്രിക് കൊണ്ട് ഷിയർ (ഇന്നർ) കർട്ടനും വെളിച്ചം വേണ്ടാത്തപ്പോൾ കനം കൂടിയ തുണി കൊണ്ടുള്ള മെയിൻ കർട്ടനും മാറിമാറി ഉപയോഗിക്കുകയായിരുന്നു പതിവ്. എന്നാൽ ഒരു കർട്ടനിൽ തന്നെ ഇതു രണ്ടും സാധ്യമാകുന്നു എന്നതാണ് വിപണിയിൽ നിന്നുള്ള പുതുവാർത്ത. റിമോട്ടിൽ ഒന്നു വിരലമർത്തുകയേ വേണ്ടൂ.

കർട്ടൻ തുറക്കാനായി സാധാരണ കർട്ടൻ പോലെ മുഴുവനായും നിരക്കി നീക്കേണ്ട ആവശ്യമില്ല. ഓരോ പ്ലീറ്റും മാറ്റാൻ സാധിക്കും എന്നത് പ്രത്യേകതയാണ്. കനം കുറവും ഉപയോഗിക്കാൻ എളുപ്പവുമാണിവ. ഉയർന്ന ഗുണമേന്മയുള്ള ഫാബ്രിക് കഴുകാനും സാധിക്കും. കന്റെംപ്രറി മിനിമലിസ്റ്റിക് ഇന്റീരിയറിന് വളരെ അനുയോജ്യം.

ADVERTISEMENT

കടപ്പാട്:

Bebeto Solutions Private Ltd, കണ്ണൂർ

ADVERTISEMENT

Mail id: connect@bebetosolutions.com

Insta: bebetosolutions

ADVERTISEMENT