ADVERTISEMENT

ഹിപ്ഹോപ് തമിഴ സംവിധാനം ചെയ്ത് നായകനാകുന്ന ‘മീസയ മുറുക്ക് 2’സിനിമയുടെ ട്രെയിലർ എത്തി.

കേതിക ശർമ, ചൈത്ര, രമ്യ രംഗനാഥൻ, ബാബ ഭാസ്കർ, നാസർ, കരുണാസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം – ബാലാജി സുബ്രഹ്മണ്യം. എഡിറ്റിങ് – ഫെന്നി.

ADVERTISEMENT

ഹിപ്ഹോപ് തമിഴ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ‘മീസയ മുറുക്കി’ന്റെ രണ്ടാം ഭാഗമാണിതെങ്കിലും ആദ്യ ഭാഗത്തിന്റെ കഥയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. ചിത്രം മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.

ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിലെത്തും.

ADVERTISEMENT
Meesaiya Murukku 2 Trailer Out: Hip Hop Tamizha's Next Big Release:

Meesaiya Murukku 2, the sequel to Hip Hop Tamizha's 2017 hit, has released its trailer, generating excitement. The film, directed by and starring Hip Hop Tamizha himself, features a diverse cast including Ketika Sharma, Chaithra, Ramya Ranganathan, Babu Ganesh, Nasser, and Karunas. Despite being a sequel, it does not continue the storyline of the first part, instead focusing on a narrative spanning three different time periods. The technical crew includes Balaji Subramanyam for cinematography and Fenny for editing. This much-anticipated movie is scheduled to hit theaters on September 25th.

ADVERTISEMENT
ADVERTISEMENT