അശോക് സെൽവനെയും പ്രീതി മുകുന്ദനെയും പ്രധാന കഥാപാത്രങ്ങളാക്കി ആർ.കാർത്തികേയൻ സംവിധാനം ചെയ്യുന്ന ‘അൻപിൽ അവൻ’ സിനിമയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു.. ചിത്രത്തിൽ രേവതിയും സാബുമോൻ അബ്ദുസമദും മറ്റു പ്രധാന വേഷങ്ങളിലുണ്ട്.
കെ.കരുണാമൂർത്തി, അശോക് സെൽവൻ, അഭിനയ സെൽവം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിലെത്തും.
ADVERTISEMENT
ഛായാഗ്രഹണം ഗൗതം രാജേന്ദ്രനും എഡിറ്റിംഗ് സെൽവ ആർ.കെ.യുമാണ്. പീറ്റർ ഹൈൻ സ്റ്റണ്ട് കൊറിയോഗ്രാഫിയും മണികണ്ഠൻ ശ്രീനിവാസൻ ആർട്ട് ഡയറക്ഷനും. ചിത്രത്തിന്റെ കഥ വിഗ്നേഷ് രാജയുടേതാണ്, തിരക്കഥ വിഗ്നേഷ് രാജ, ആർ. കാർത്തികേയൻ, അശോക് സെൽവൻ എന്നിവർ ചേർന്ന് എഴുതിയതാണ്.
Anbil Avan, an upcoming film starring Ashok Selvan and Preethi Mukundan, has released its trailer and it's gaining attention. The movie also features prominent roles by Revathi and Sabumon Abdusamad, and is directed by R. Karthikeyan. With cinematography by Gautham Rajendran and editing by Selva R.K., the film promises a blend of romance and action. Produced by K. Karunamoorthy, Ashok Selvan, and Abhinaya Selvam, 'Anbil Avan' is set to hit theaters on September 25th. The story is by Vignesh Raja, with screenplay contributions from Vignesh Raja, R. Karthikeyan, and Ashok Selvan.