ഒരുകാലത്ത് തമിഴ് സിനിമയിൽ സജീവസാന്നിധ്യമായിരുന്ന നടി ലക്ഷ്മി മേനോന്റെ ഒരു പുതിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
തമിഴ് നടൻ ഇമനും കുടുംബത്തിനുമൊപ്പമുള്ള വിഡിയോയിലെ ലക്ഷ്മിയുടെ ലുക്ക് ആണ് ചർച്ചയാകുന്നത്. ശരീരഭാരം കൂടിയ ലുക്കിലാണ് ലക്ഷ്മി. ഇതോടെ ലക്ഷ്മിക്കെതിരെ വലിയ തോതിൽ ബോഡിഷെയിമിങ്ങ് ഉണ്ടാകുന്നുണ്ട്.
ADVERTISEMENT
‘തിരിച്ചറിയാൻ സാധിക്കാത്ത വിധം വണ്ണം വച്ചു’ ,‘ഇത് ലക്ഷ്മി മേനോനാണോ ? വിശ്വസിക്കാൻ കഴിയുന്നില്ല’ തുടങ്ങിയ പരിഹാസ കമന്റുകളാണ് ഏറെയും.
ADVERTISEMENT
Lakshmi Menon's Viral Video Sparks Body Shaming Outcry:
Lakshmi Menon, once a prominent actress in Tamil cinema, has become the subject of intense social media discussion following a recent viral video. The actress's noticeably increased body weight in a video featuring Tamil actor Imman and his family has sparked widespread body shaming comments online. Many netizens are expressing disbelief and making derogatory remarks about her appearance, with comments like 'gained weight to the point of being unrecognizable' and 'Is this Lakshmi Menon? Unbelievable.' This negative attention highlights a prevalent issue of body shaming directed at public figures. The actress herself has not yet publicly commented on the reactions.