ADVERTISEMENT

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും രണ്ടാമത്തെ കുട്ടിയായി പെൺകുഞ്ഞ് ജനിച്ചു. സെപ്റ്റംബർ 19 ശനിയാഴ്ചയാണ്, ‘വെൽക്കം ബേബി ഗേൾ’ എന്ന കുറിപ്പോടെ ഈ സന്തോഷം രണ്ടാളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കുഞ്ഞിന്റെ ജനനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ദീപികയും രൺവീറും കുടുംബത്തോടൊപ്പം മുംബൈയിലെ പ്രശസ്തമായ സിദ്ധിവൈനായക് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

ADVERTISEMENT

2024 സെപ്റ്റംബർ 8-നായിരുന്നു ഇരുവരുടെയും മൂത്തമകൾ ദുവയുടെ ജനനം. ഈ വർഷം ആദ്യമാണ് തങ്ങൾ രണ്ടാമതും മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. 

ADVERTISEMENT
Deepika Padukone and Ranveer Singh Welcome Baby Girl:

Bollywood stars Deepika Padukone and Ranveer Singh have welcomed their second child, a baby girl, into the world. They shared the joyous news on social media on Saturday, September 19th, with the caption 'Welcome Baby Girl'. Shortly before the birth, the couple visited the renowned Sidhivinayak Temple in Mumbai with their family. Their elder daughter, Dua, was born on September 8, 2024. The couple had initially announced their second pregnancy earlier this year via Instagram.

ADVERTISEMENT
ADVERTISEMENT